Advertisement
ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

കി​ളി​മാ​നൂ​ർ പു​ളി​മാ​ത്ത് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. വാ​മ​ന​പു​രം ആ​നാ​കൂ​ടി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു രാ​ജ്, ശ്വാം...

പത്തനംതിട്ടയില്‍ വാഹനാപകടം; ഒരു വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട ആറന്മുളയിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ആരോമലാണ് മരിച്ചത്. ആരോമല്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ബസ് ഇടിച്ചാണ്...

ബൈക്കിൽ ടാങ്കർ ലോറിയിടിച്ചു; രണ്ട് മരണം

ബൈക്കിൽ ടാങ്കർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. കൊല്ലം പുന്തലത്താരം മംഗലത്ത് തറയിൽ ശരവണൻ, കൈലാസ് എന്നിവരാണ്...

വടകരയിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

വടകര കെ.ടി ബസാറില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്നുപേര്‍ മരിച്ചു. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. കോഴിക്കോട്...

ആലപ്പുഴയില്‍ ബൈക്കപകടം; രണ്ട് മരണം

ആലപ്പുഴയില്‍ ബൈക്കും പിക് അപ് വാനും കൂട്ടിയിടിച്ച് രണ്ട് മരണം. തലവടി സ്വദേശി ഗോപകുമാര്‍ തത്തംപള്ളി സ്വദേശി ലാല്‍ ജോസഫ് എന്നിവരാണ് മരിച്ചത്....

കൊല്ലത്ത് ബൈക്ക് മറിഞ്ഞ് പാലക്കാട് സ്വദേശി മരിച്ചു

നിയന്ത്രണം വിട്ട് ബൈക്ക്ക മറിഞ്ഞ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് വണ്ടാനി വില്ലേജിൽ കടപ്പല്ലൂർ ചെല്ലേപ്പടി കളത്തൂർ വീടിടൽ...

ആസിഫ് റഷീദും നാസ് ജലീലും അപകടത്തിൽ മരിച്ചു

മുന്നിലെ കെ എസ് ആര്‍ ടി സി ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബൈക്ക് സ്വകാര്യ ബസുമായി ഇടിച്ച് രണ്ട് യുവാക്കള്‍...

ബൈക്ക് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു

അങ്കമാലി കറുകുറ്റിയില്‍ ബൈക്ക് മീഡിയനില്‍ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കരയാം പറമ്പ് പ്ലാച്ചേരി വീട്ടില്‍...

Page 11 of 11 1 9 10 11
Advertisement