തൃശൂർ പൂരം അട്ടിമറിച്ച ഗൂഢാലോചനയെ പറ്റി അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിവി അൻവർ ഉന്നയിച്ച...
എം മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണമെന്ന ആനിരാജയുടെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്.കേരളത്തിലെ വിഷയങ്ങളില്‍...
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടലിന് പിന്നാലെ കോഴിക്കോട് -വയനാട് തുരങ്കപാത നിർമാണത്തിൽ ഇടതുമുന്നണിയിൽ അഭിപ്രായഭിന്നത. പശ്ചിമഘട്ടത്തിലെ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ രണ്ടുവട്ടം...
ലോക് സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സംസ്ഥാന...
എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഐഎം പ്രവർത്തകനാണ്...
എസ്.എഫ്.ഐയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ. ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതാണോ എന്ന്...
എസ്എഫ്ഐയുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്ന് എഐവൈഎഫ്. വസ്തുത പരമായ വിമർശനങ്ങളെ...
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി മുതിർന്ന നേതാവ് എ.കെ.ബാലൻ. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയും സിപിഐഎമ്മുമെന്ന്...
എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതമായ സംസ്കാരമെന്ന് ബിനോയ് വിശ്വം വിമർശിച്ചു....
തോൽവിയെ തോൽവി ആയി അംഗീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തമായി കണ്ടു പോന്ന ഒരു വിഭാഗം ജനങ്ങൾ...