Advertisement
ഇന്നസെന്റിന് പിറന്നാൾ മധുരമൊരുക്കി ലാലും ജൂനിയർ ലാലും

ഇന്നസെന്റിന് പിറന്നാൾ മധുരമൊരുക്കി ലാലും ജൂനിയർ ലാലും. സുനാമി എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു ഈ പിറന്നാൾ ആഘോഷം. കേക്ക് മുറിച്ച്...

ഗാനഗന്ധർവന് ഇന്ന് എൺപതാം പിറന്നാൾ

മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന് ഇന്ന് എൺപതാം പിറന്നാൾ. കേരളത്തിന്റെ അഭിമാനമായ യേശുദാസ് പാടാത്ത ഭാഷകൾ ഇന്ന് ഇന്ത്യയിൽ കുറവ്. മലയാളികൾക്ക്...

സഹ താരങ്ങളോടൊപ്പം ജന്മദിനം ആഘോഷിച്ച് സഞ്ജു സാംസൺ; വീഡിയോ

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ, ഒരു മത്സരത്തിൽ പോലും അദ്ദേഹത്തിന്...

വിരാടിന് അങ്ങ് ഇംഗ്ലണ്ടിലുമുണ്ട് പിടി; ഇന്ത്യൻ നായകന് ജന്മദിനാശംസകൾ നേർന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങൾ

ഇന്ന് ഇന്ത്യൻ നായകൻ വിരാട് കോലിയുടെ 31ആം പിറന്നാളാണ്. ലോകത്തിൻ്റെ പല കോണിലുള്ളവർ ഇന്ത്യൻ നായകന് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ഇതിനിടെ...

അസിൻ ഹാപ്പിയാണ്; പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കുവച്ച് തെന്നിന്ത്യൻ നായിക

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വരെ തകർത്ത് അഭിനയിച്ച നടിയാണ് അസിൻ. വിവാഹത്തിനു ശേഷം അഭിനയം നിർത്തിയെങ്കിലും സമൂഹമാധ്യമങ്ങളിൽ...

ജോസഫ് വിഭാഗം 56ആം പിറന്നാൾ ആഘോഷിച്ചു; ജോസ് കെ മാണി വിഭാഗം 55ആം പിറന്നാൾ ആഘോഷിച്ചു: കേരള കോൺഗ്രസ് ജന്മദിന ആഘോഷവും ‘ഗ്രൂപ്പ്’ മയം

കേരള കോൺഗ്രസ് പിളർന്നു പിളർന്ന് ഇംഗ്ലീഷ് അക്ഷരമാല തീരാറായെന്നാണ് പൊതുജനസംസാരം. ഇനിയും കുറച്ച് അക്ഷരങ്ങൾ കൂടി ബാക്കിയുണ്ടെന്നും തീരാറായെന്നത് ശത്രുക്കളുടെ...

നവതിയുടെ നിറവിൽ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ

നവതിയുടെ നിറവിൽ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പ്രണയത്തിന്റെയും, വിരഹത്തിന്റെയും അനുഭൂതികൾ പകർന്നൊഴുകിയ ആ സ്വരത്തിന്...

മലയാളികൾ ‘മെത്തേഡ് ആക്ടിംഗി’ൽ വിസ്മയിക്കാൻ തുടങ്ങിയിട്ട് 48 വർഷങ്ങൾ; 68ആം വയസ്സിന്റെ ചെറുപ്പത്തിൽ മമ്മൂട്ടിക്കിന്ന് പിറന്നാൾ

48 വർഷം. അര നൂറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി എന്ന നടൻ. ‘അനുഭവങ്ങൾ പാളിച്ചകൾ’ മുതൽ ‘ഉണ്ട’...

വിപ്ലവ നക്ഷത്രം കെആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് നാളെത്തുടക്കമാകും

കേരളത്തിന്റെ വിപ്ലവ നക്ഷത്രം കെ ആര്‍ ഗൗരിയമ്മയുടെ ജന്മദിനാഘോഷപരിപാടികള്‍ക്ക് നാളെ തുടക്കമാകും. 101 വയസിലേക്ക് കടന്ന ഗൗരിയമ്മയുടെ ജന്മദിനാഘോഷം ഒരു...

‘ഈ സ്‌നേഹവും പ്രാര്‍ഥനയുമാണ് എന്നെ ഞാനാക്കിയത്‌’ പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച് മോഹന്‍ലാല്‍

എല്ലാ വര്‍ഷത്തെപ്പോലെ ആരാധകര്‍ വളരെ ആവേശത്തോടെയാണ് മോഹലാലിന്റെ പിറന്നാള്‍ ഇക്കുറിയും ആഘോഷിച്ചത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ താരത്തിന് അഭിന്ദന പ്രവാഹവുമായി നിരവധി...

Page 11 of 15 1 9 10 11 12 13 15
Advertisement