Advertisement
തെലങ്കാന ഗവർണർ രാജിവച്ചു, തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. തമിഴ്നാട് മുൻ ബിജെപി അധ്യക്ഷയായ തമിഴിസൈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് വൃത്തങ്ങൾ. പുതുച്ചേരി...

‘പത്മജയുടെയും അനിലിന്റെയും ബിജെപി പ്രവേശത്തിൽ തെറ്റില്ല’; നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ

പത്മജ വേണുഗോപാലിന്റേയും അനില്‍ ആന്റണിയുടേയും ബിജെപി പ്രവേശത്തിൽ തെറ്റില്ലെന്ന നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. വ്യക്തിപരമായി തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം...

‘പത്മജയ്ക്കും അനിലിനും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും’: ചെറിയാൻ ഫിലിപ്പ്

പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരുമെന്ന് ചെറിയാൻ ഫിലിപ്പ്.ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ...

‘രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അപമാനിക്കുന്നു’; രാഹുൽ ഗാന്ധിക്കെതിരെ രഞ്ജിത് സവർക്കർ

രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് വിനായക് ദാമോദർ സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ. രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ നിരന്തരം അവഹേളിക്കുന്നു. പണ്ട്...

‘മോദി നല്ല നടൻ, ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ല’; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ഇവിഎം ഇല്ലെങ്കിൽ ബിജെപിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദി നല്ല നടനാണ്. രാജാവിന്റെ...

ഇലക്ടറൽ ബോണ്ട് വാങ്ങിയവരിൽ ബീഫ്  കയറ്റുമതി കമ്പനിയും

ഇലക്ടറൽ ബോണ്ട് വാങ്ങിയവരുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇലക്ഷൻ കമ്മിഷൻ  മാർച്ച് 14ന് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അലാനസൺസ്...

ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നു; ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് RSS

ഇലക്ട്രൽ ബോണ്ട് ഒരു പരീക്ഷണമായിരുന്നുവെന്ന് RSS. ഇത്തരം പരീക്ഷണങ്ങൾ ഇനിയും ഉണ്ടാകുമെന്ന് RSS ജനറൽ സെക്രട്ടറി ദത്താത്രേയ ഹോസബലെ പറഞ്ഞു....

കേരളത്തിൽ ബിജെപി – സിപിഐഎം അവിശുദ്ധ സഖ്യം; രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം: മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിൽ ബിജെപി സിപിഐഎം അവിശുദ്ധ സഖ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് പേരുടെയും ലക്ഷ്യം കോൺഗ്രസ് മുക്ത...

‘ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ല, ഒരു ബന്ധവുമില്ല’; രാജീവ് ചന്ദ്രശേഖർ

ഇ പി ജയരാജനുമായുള്ള ബിസിനസ് ബന്ധമെന്ന ആരോപണം നിഷേധിച്ച് രാജീവ് ചന്ദ്രശേഖർ. ഇ പി ജയരാജനെ ഇതുവരെ കണ്ടിട്ടില്ലെന്ന് രാജീവ്...

2019-20 കാലയളവിൽ ബിജെപിക്ക് ലഭിച്ചത് 2555 കോടി രൂപ; സുപ്രിംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ചു

സുപ്രിംകോടതിയിൽ മുദ്രവച്ച കവറിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2019ൽ സുപ്രിംകോടതിയിൽ നൽകിയ വിവരങ്ങളാണ് പുറത്തുവിട്ടത്....

Page 159 of 630 1 157 158 159 160 161 630
Advertisement