Advertisement
‘പിണറായിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫില്‍’; അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്

ക്രൈം നന്ദകുമാര്‍ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീന്‍ ചിറ്റ് നല്‍കിയ അഡീഷണല്‍ ഇന്‍കം ടാക്സ് ഡയറക്ടര്‍ ജനറല്‍...

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജി, ഇന്ന് അശോക് ചവാന്‍ ബിജെപിയിലേക്ക്; ചവാന്‍ രാജ്യസഭയിലേക്ക് എത്തുമെന്നും സൂചന

ഇന്നലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് തൊട്ടുപിന്നാലെ ഇന്ന് ബിജെപി അംഗത്വമെടുക്കാന്‍ തയാറെടുത്ത് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍. തന്റെ...

‘ഡൽഹി ചലോ’ മാർച്ചുമായി കർഷകർ മുന്നോട്ട്; തടയാൻ താൽക്കാലിക ജയിൽ മുതൽ സർവ്വ സന്നാഹവുമായി പൊലീസ്

കേന്ദ്ര സർക്കാരിനെതിരായ കർഷകരുടെ ‘ഡൽഹി ചലോ’ മാർച്ച് ആരംഭിച്ചു. പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു അതിർത്തിയിൽ നിന്നാണ് കർഷകർ മാർച്ച്...

‘1000 വർഷത്തെ ഉറപ്പ് , 700 കോടി ചിലവ്’:അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ എത്തും. അബുദാബി ഹിന്ദു ക്ഷേത്രം നാളെ വിശ്വാസികൾക്കായി സമർപ്പിക്കും....

ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി; മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ കോൺഗ്രസ് വിട്ടു

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന് വീണ്ടും തിരിച്ചടി. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക്...

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകും; അവകാശവാദവുമായി കെ. സുരേന്ദ്രൻ

കേരളത്തിൽ വൈകാതെ ബിജെപിക്ക് ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്നും കേരളത്തിലെ ജനങ്ങൾ പൊറുതി മുട്ടിക്കൊണ്ടിരിക്കുന്ന കാലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

‘നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും, ബിജെപിയുടെ ഹിന്ദുത്വം വീട് കത്തിക്കും’; മുസ്ലിങ്ങൾ തന്നോട് പറഞ്ഞത് ഇങ്ങനെയെന്ന് ഉദ്ധവ് താക്കറെ

മുസ്ലിം സമുദായം തങ്ങളുടെ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ‘നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും. പക്ഷേ,...

‘ബിജെപിക്ക് ഒരു പാർട്ടിയെ മാത്രമേ പേടിയുള്ളൂ, അത്‌ ആം ആദ്മിയാണ്’; കെജ്‌രിവാൾ

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. ബിജെപിക്ക് ഒരു പാർട്ടിയെ മാത്രമേ...

വയനാട് എം.പി എവിടെയാണ് ? വനംമന്ത്രിയെ പുറത്താക്കണം; വി.മുരളീധരൻ

ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും...

കമൽനാഥ് ബിജെപിയിലേക്ക് ? മകന് ലോക്‌സഭാ സീറ്റ്, കമൽനാഥിന് രാജ്യസഭാ സീറ്റ്- ബിജെപി വാഗ്ദാനങ്ങളിൽ കോൺഗ്രസ് നേതാവ് ‘കൈ’ വിട്ടേക്കുമെന്ന് സൂചന

മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ് ബിജെപിയിലേക്കെന്ന് സൂചന. പാർട്ടിയുമായി ചർച്ച നടത്തിയെന്നാണ് സുചന. കമൽ നാഥിന് ബിജെപി രാജ്യസഭാ സീറ്റും,...

Page 188 of 635 1 186 187 188 189 190 635
Advertisement