Advertisement
‘വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ്, കടമാണെങ്കിലും കേന്ദ്രം നൽകിയ പണമല്ലേ ‘; തുഷാർ വെള്ളാപ്പള്ളി

വിഴിഞ്ഞം പദ്ധതി കേന്ദ്രത്തിന്റെ കുഞ്ഞ് എന്ന് എസ്എൻഡിപി യോ​ഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ആർക്കുവേണമെങ്കിലും അവകാശം ഉന്നയിക്കാം.വിഴിഞ്ഞം കമ്മീഷനിങ്ങിനെ...

‘ബസ് സ്റ്റാൻഡിൽ സീറ്റ് പിടിക്കാൻ തുണിയിടുന്നത് പോലെ രാജീവ് ചന്ദ്രശേഖർ സീറ്റ് പിടിച്ച് മുദ്രാവാക്യം വിളിച്ചു, ഉമ്മൻ ചാണ്ടിയുടെ ഓർമകളാണ് വിഴിഞ്ഞത്ത്: സന്ദീപ് വാര്യർ

ഉമ്മൻ ചാണ്ടിയുടെ പ്രയത്നത്തിന് സംസ്ഥാനത്തിന് കിട്ടിയ വികസന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. വിഴിഞ്ഞത്തെ ഉദ്ഘാടന...

‘ഞാൻ നരേന്ദ്ര മോദിയുടെ ആരാധകൻ, ബി ജെ പി അനുഭാവി, മോദി പറഞ്ഞത് ശരിയായി കേൾക്കാൻ കഴിഞ്ഞില്ല’: വിവർത്തകൻ പള്ളിപ്പുറം ജയകുമാർ 24 നോട്

വിഴിഞ്ഞം തുറമുഖം, മോദിയുടെ പ്രസംഗ പരിഭാഷ പിഴവില്‍ വിശദീകരണവുമായി വിവർത്തകൻ പള്ളിപ്പുറം ജയകുമാർ. ബോധപൂർവം പിഴവ് വരുത്തിയത് അല്ല. പ്രധാനമന്ത്രിയുടെ...

‘നരേന്ദ്ര മോദി ജി എന്നിലർപ്പിക്കുന്ന വിശ്വാസത്തിന് അകമഴിഞ്ഞ നന്ദി, സംസ്ഥാന വികസനത്തിന് അക്ഷീണം പ്രവർത്തിക്കാൻ ഇത് പ്രചോദനമാണ്’: രാജീവ് ചന്ദ്രശേഖർ

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നിലർപ്പിക്കുന്ന വിശ്വാസത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫേസ്ബുക്കിലൂടെയാണ്...

‘വിഴിഞ്ഞം തുറമുഖം രാജ്യത്തിനായി തുറന്ന് നൽകുമ്പോൾ കോൺഗ്രസും സിപിഐഎമ്മും മനഃപൂർവം മറക്കുന്ന ഒരു പേരുണ്ട്, എന്റെ അച്ഛനായ കെ കരുണാകരന്റേത്’: പത്മജ വേണുഗോപാൽ

കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കുമ്പോൾ കോൺഗ്രസും സിപിഐഎമ്മും രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി കെ...

‘പ്രധാനമന്ത്രി കടന്നുപോയ പാതയിൽ വെളിച്ചമില്ല’; വെള്ളയമ്പലം KSEB ഓഫീസിൽ BJP പ്രവർത്തകരുടെ മാർച്ച്

തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കടന്നുപോയ പാതയിൽ തെരുവുവിളക്കുകൾ കത്താത്തതിൽ ബിജെപി പ്രതിഷേധം. വെള്ളയമ്പലത്തെ KSEB ഓഫീസിലേക്ക് പ്രവർത്തകർ മാർച്ച് നടത്തി....

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ രണ്ടുദിവസത്തെ ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക്‌ 02.00 മണി മുതൽ രാത്രി 10.00...

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി...

പാര്‍ട്ടിക്കുള്ളില്‍ തന്നെ അതൃപ്തി: പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ അതൃപ്തി ഉയര്‍ന്നതോടെ പ്രധാനമന്ത്രിയെ പരിഹസിച്ച് പങ്കുവച്ച പോസ്റ്റര്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. പഹല്‍ഗാം വിഷയവുമായി ബന്ധപ്പെട്ട് പാര്‍ട്ടി...

‘രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും’; പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍

പ്രകോപന പ്രസംഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും തല്ലിയാല്‍ തിരിച്ചടിക്കുമെന്നും കെ സുധാകരന്‍...

Page 1 of 6111 2 3 611
Advertisement