കർണാടക തെരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനെത്തി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തികൊണ്ട്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ...
ഷിംലയിൽ ഏക മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ ബിജെപിയിൽ ചേർന്നതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ച് സിപിഐഎം. ഹിമാചൽ പ്രദേശ് ഷിംല കോർപറേഷൻ തെരഞ്ഞെടുപ്പിലാണ്...
ഗോത്രവർഗ പ്രക്ഷോഭത്തെ തുടർന്ന് കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിലയിരുത്തി. മണിപ്പൂർ മുഖ്യമന്ത്രി...
കർണാടക ജനത കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും കുറുക്കുവഴി രാഷ്ട്രീയത്തോട് ജാഗ്രത പാലിക്കണമെന്നും വോട്ട് രേഖപ്പെടുത്തുമ്പോൾ ജയ് ബജ്‌റംഗ് ബലി എന്ന് വിളിച്ച്...
എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് വെളിപ്പെടുത്തി ശരദ് പവാർ. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ...
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കൊച്ചിയില്‍ നടന്ന ദി കേരള സ്റ്റോറിയുടെ പ്രിവ്യൂ കണ്ട് നടനും ബിജെപി അനുഭാവിയുമായ ഷിബു തിലകന്‍. സിനിമയുമായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി സംപ്രേക്ഷണത്തിൽ ബിബിസിക്ക് സമൻസ്. ബിജെപി നേതാവ് വിനയ് കുമാർ സിംഗ് നൽകിയ മാനനഷ്ടക്കേസിൽ, ഡൽഹിയിലെ...
വിവാദങ്ങള്‍ക്കിടെ കൊച്ചിയില്‍ ദി കേരള സ്റ്റോറി എന്ന സിനിമയുടെ പ്രദര്‍ശനം നടന്നു. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി എറണാകുളം ഷേണായീസ് തീയേറ്ററിലാണ് പ്രദര്‍ശനം...
ഫാസ്‍ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവിലൂടെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യനാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റെക്കോർഡ് വരുമാനം....
കർണാടകയിൽ ബജ്‌റംഗ്‌ദൾ വിഷയം പ്രചാരണ ആയുധമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം ആരംഭിച്ചു. ഹനുമാൻ ഭക്ത മോദിയെന്ന...