പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം 13ാം തീയതി മുതൽ എല്ലാ വിശ്വാസികളും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭ സർക്കുലറിലൂടെ അറിയിച്ചു. രാജ്യത്തിന്റെ...
ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ ഡിവൈഎഫ്‌ഐ നേതാവായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റിലായ പ്രതിക്ക് ആര്‍എസ്എസ് ബിജെപി ബന്ധമെന്ന് ഡിവൈഎഫ്‌ഐ....
നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു. ആര്‍ജെഡിയുടെ പിന്തുണ കത്ത് നിതീഷ് കുമാര്‍...
ഇടുക്കി മൂലമറ്റം റോഡിലെ കുഴിയടക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരവുമായി എത്തുന്നതിന് തൊട്ട് മുമ്പ് കുഴിയടച്ച് ഡിവൈഎഫ്‌ഐ. പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശം...
കോഴിക്കോട് മേയർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ശരിയായില്ലെന്ന് സിപിഐഎം. മേയർ ബീനാ ഫിലിപ്പിന്റെ നടപടി സിപിഐഎമ്മിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ്....
നോയിഡയിൽ യുവതിയെ അപമാനിച്ച ബിജെപി കിസാന്‍മോര്‍ച്ച നേതാവിനെതിരെ നടപടി. ഒളിവിൽ കഴിയുന്ന ശ്രീകാന്ത് ത്യാഗിയുടെ കെട്ടിടം അധികൃതർ പൊളിച്ച് നീക്കി....
വെങ്കയ്യ നായിഡുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപരാഷ്ടപതിവെങ്കയ്യ നായിഡുവിന് രാജ്യസഭയിൽ യാത്രയയപ്പ് നൽകി പ്രധാന മന്ത്രി പ്രസംഗിച്ചു.യുവ...
ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിന് പിന്തുണയുമായി ബിജെപി. മേയര്‍ക്ക് ബിജെപി പൂര്‍ണപിന്തുണ നല്‍കുമെന്ന് ബിജെപി...
ബലാത്സംഗ കേസുകളിലെ ശിക്ഷാവിധിയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. നിര്‍ഭയകേസ് വിധി തെറ്റാണെന്ന് താന്‍...
ദേശീയ പാത വികസനം വലിയ രീതിയിൽ നടക്കുന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ദേശീയ പാത വികസനത്തിൽ പോരായ്‌മ ഉണ്ടെങ്കിൽ പരിഹരിക്കും.ദേശീയ...