ചരിത്രത്തില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിച്ച് അസമില്‍ നടത്തിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് വന്‍ വിജയം. 80 മുനിസിപ്പാലിറ്റി...
മണിപ്പൂരിൽ ബി.ജെ.പിക്ക് തുടർഭരണം പ്രവചിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 ലധികം സീറ്റുകൾ...
നിര്‍ണായകമായ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് രണ്ട് ദിവസങ്ങളില്‍ മാത്രം ബാക്കിനില്‍ക്കേ പല ബൂത്തുകളില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ മോഷണം...
കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിലെ ബിജെപിയുടെ വളർച്ച തടയാനാണ് സിപിഐഎമ്മിന്റെ ശ്രമം. ഇതിനായി...
കോര്‍ കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയില്‍ ചേരും. രാവിലെ 10.30 നാണ് യോഗം. സില്‍വര്‍...
കോർ കമ്മിറ്റി യോഗത്തിന് പിന്നാലെ ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് ആലപ്പുഴയിൽ ചേരും. രാവിലെ 10.30 നാണ് യോഗം. സിൽവർ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസിന്റെ ജയം പ്രഖ്യാപിച്ച് ടൈംസ് നൗ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് 16 സീറ്റുകളും ബിജെപി...
സംഘടിച്ചെത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹി ആരോഗ്യ മന്ത്രിയുടെ കാര്‍ തടഞ്ഞു. ഡല്‍ഹി ചൗല ഏരിയയില്‍വെച്ചാണ് ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനിന്റെ...
ബിജെപി നേതൃയോഗങ്ങൾക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാകും. ഉച്ചക്ക് 2.30യ്ക്ക് കോർ കമ്മിറ്റി യോഗം ചേരും. നാളെയാണ് ഭാരവാഹി യോഗം. മുതിർന്ന...
അസമിലെ മുസ്ലിം മതപഠന കേന്ദ്രങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി ബിജെപി. സംസ്ഥാനത്തെ പല സ്വകാര്യ മദ്രസകളിലും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിജെപിയുടെ...