അനധികൃത ഖനനക്കേസിൽ ശിക്ഷിക്കപ്പെട്ട ഖനി ഉടമ ജനാർദന റെഡ്ഡി ബെല്ലാരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന് സുപ്രീം കോടതി വിലക്ക്. സഹോദരന്റെ...
കർണാടകയിൽ സഹകരണ ബാങ്കുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക. സ്ത്രീകൾക്ക് 1%...
ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് ഹിന്ദുമതാചാര്യനും സ്വാതന്ത്ര്യസമര സേനാനിയുമായ ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി. രാജ്യത്ത് ബിജെപിയും ആര്‍എസ്എസും വര്‍ഗീയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന്...
രാജ്യത്ത് പീഡനങ്ങൾ വർധിക്കാൻ കാരണം രക്ഷിതാക്കളുടെ ഉത്തരവാദിത്തമില്ലായ്മയെന്ന് ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ. പെൺകുട്ടികളെ രക്ഷിതാക്കൾ സ്വതന്ത്രമായി വിടുന്നതാണ് ബലാത്സംഗങ്ങൾ കൂടാൻ...
തുടര്‍ച്ചയായി വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതിലൂടെ മാധ്യമങ്ങളും എതിര് ചേരിയിലുള്ളവരും പരസ്യമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനെതിരെ ത്രിപുര മുഖ്യമന്ത്രിയുടെ ആക്രോശം. തന്നെയും...
പുരാണകഥാപാത്രമായ നാരദ മഹര്‍ഷി ഇന്റര്‍നെറ്റ് സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന് തുല്യനാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി. നാരദ...
കാശ്മീര്‍ ഉപമുഖ്യമന്ത്രിയായി ഗാന്ധിനഗര്‍ എംഎല്‍എ കവിന്ദര്‍ ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. കാശ്മീരില്‍ ഉപമുഖ്യമന്ത്രിയ്ക്ക് പുറമേ മറ്റ് ആറ് പുതിയ മന്ത്രിമാരെ...
ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരും. കർണ്ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിയുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ്...
നിര്‍ണ്ണായകമായ ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ബോര്‍ഡ്, കോര്പ്പറേഷന് സ്ഥാനങ്ങള്‍ കിട്ടാതെ വന്നതോടെ ഇടഞ്ഞ ബിജെഡിഎസ്ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ്...
പാലക്കാട് നഗരസഭയില്‍ യുഡിഎഫ് കൊണ്ടുവന്ന രണ്ടാമത്തെ അവിശ്വാസ പ്രമേയം പാസായി. ബിജെപിക്കെതിരായി യുഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ സിപിഎം പിന്തുണച്ചു. ബിജെപിയുടെ ക്ഷേമകാര്യ സ്ഥിരസമിതി...