പുറം കടലിൽ കപ്പലിടിച്ച് ഭാഗികമായി തകർന്ന മേഴ്‌സിഡസ് ബോട്ട് കണ്ടെത്തി. അപകടത്തിൽപ്പപെട്ട മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണ്. ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബോട്ട്...
കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലിടിച്ച് തകര്‍ന്ന സംഭവത്തില്‍ തിരച്ചില്‍ ശക്തമാക്കി തീരസംരക്ഷണ സേനയും നാവിക സേനയും. നാവിക...
കൊച്ചിയിൽ നിന്നു മത്സ്യ ബന്ധത്തിനുപോയ മേഴ്‌സിഡസ് എന്ന ബോട്ട് പുറംകടലിൽ കപ്പൽ ഇടിച്ച് തകർന്ന സംഭവത്തിൽ സഹായം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ...
മംഗലാപുരം ബോട്ടപകടത്തിൽ കാണാതയ മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള തെരച്ചിൽ നാവിക സേന അവസാനിപ്പിച്ചു. മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മൂന്ന് ബംഗാൾ സ്വദേശികളെയുമാണ് കണ്ടെത്താനുള്ളത്....
മംഗലാപുരം ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്....
മംഗലാപുരം ബോട്ടപകടത്തിൽ കാണാതായ ആളുകൾക്കുള്ള തെരച്ചിൽ പ്രതിസന്ധിയിൽ. അപകടത്തിൽ പെട്ട ബോട്ട് പൂർണമായും കടലിൽ മുങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. കാണാതായ...
കോഴിക്കോട് ബേപ്പൂര്‍ ബോട്ടപകടത്തില്‍പ്പെട്ടവര്‍ക്കായുള്ള ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ പുലര്‍ച്ചെ ആറ് മണിക്ക് തെരച്ചില്‍ പുനരാരംഭിക്കും. മംഗലാപുരത്തു നിന്ന് 80...
ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട ബോട്ട് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടിയെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ....
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാന്‍ പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മരണം. മംഗലാപുരത്ത് നിന്ന് 80 കിലോമീറ്റര്‍ അകലെ...
തിരുവനന്തപുരം അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മത്സ്യബന്ധനത്തിന് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. മോസസ് ആൽബിയെയാണ് (55) കാണാതായത്....