Advertisement
ഗുജറാത്തിൽ നിർമാണത്തിലിരുന്ന ബുള്ളറ്റ് ട്രെയിൻ പാലം തകർന്നു, മൂന്ന് തൊഴിലാളികൾ മരിച്ചു
ഗുജറാത്തിലെ ആനന്ദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി നിർമാണത്തിലിരുന്ന പാലം തകർന്നു. അപകടത്തിൽ മൂന്ന് തൊഴിലാളികൾ മരിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ മൂന്നുപേർക്കായി...
Advertisement