ബ്രിട്ടനിൽ മലയാളി നഴ്സിനേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവിന് 40 വർഷം തടവ്. കണ്ണൂർ പടിയൂർ കൊമ്പൻപാറയിൽ ചെലേവാലൻ...
ബ്രിട്ടണിലെ ആദ്യത്തെ ക്രിസ്ത്യൻ പെൺകുട്ടിയുടേതെന്ന് കരുതുന്ന തലയോട്ടിയിൽ നിന്ന് മുഖം പുനർനിർമിച്ച് ഗവേഷകർ. 1400 വർഷം പഴക്കമുള്ള തലയോട്ടിയിൽ നിന്നാണ്...
ഡ്യൂട്ടി സമയത്ത് സഹപ്രവർത്തകയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പൊലീസുകാരന് യുകെയിൽ 16 മാസം തടവ്. ഇന്ത്യൻ വംശജനായ അർചിത് ശർമയെയാണ് കോടതി...
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ മലയാളി യുവാവിന് 20 മാസത്തെ തടവുശിക്ഷ വിധിച്ച് യുകെ കോടതി. ബ്രിട്ടണിലെ...
ലോകത്തെ സാക്ഷിയാക്കി ചാള്‍സ് മൂന്നാമൻ രാജാവ് കിരീടം ചൂടി. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ...
70 വർഷങ്ങൾ ബ്രിട്ടൻ ഭരിച്ച എലിസബത്ത് രാജ്ഞിയുടെ സിംഹാസനത്തിൽ പുതിയ അവകാശി ഇന്ന് ഔദ്യോഗികമായി സ്ഥാനമേൽക്കും. ബ്രിട്ടനിലെ പ്രാദേശിക സമയം...
കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന ‘ഗ്രൂമിങ് ഗാങ്ങി’ൽ ബഹുഭൂരിപക്ഷവും പാക് വംശജരായ ബ്രിട്ടീഷുകാരാണെന്ന ആഭ്യന്തര സെക്രട്ടറിയുടെ പരാമർശത്തിനെതിരെ പ്രധാനമന്ത്രി ഋഷി സുനകിന്...
സമൂഹമാധ്യമങ്ങളിലൂടെ സിഖ് സമൂഹത്തെ അവഹേളിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാൾക്ക് ജയിൽശിക്ഷ. 68 കാരനായ ഇന്ത്യൻ വംശജൻ അംറിക് ബജ്‌വയെയാണ്(Amrik Bajwa) യുകെ...
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനുനേരെയുണ്ടായ ഖാലിസ്ഥാന്‍ അനുകൂലികളുടെ ആക്രമണത്തില്‍ പ്രതികരിച്ച് ബ്രിട്ടണ്‍. ആക്രമണത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി...
ബ്രിട്ടീഷ് ഹൈകമ്മീഷനും ഹൈ കമ്മീഷണറുടെ വസതിക്കുമുള്ള സുരക്ഷ വെട്ടിച്ചുരുക്കി ഇന്ത്യ. ലണ്ടനിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ്...