രാജസ്ഥാനിലും പശ്ചിമബംഗാളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് . രാജസ്ഥാനിലെ ആൽവാർ, അജ്മീർ ലോക്‌സഭ സീറ്റുകളിലേക്കും മണ്ഡൽഗഢ് നിയമസഭ സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ്. പശ്ചിമ...
എട്ട് ജില്ലകളിലെ 15തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. മിക്ക വാര്‍ഡുകളിലും എല്‍ഡിഎഫ് വിജയിച്ചു. തിരുവനന്തപുരം, കൊല്ലം,...
പഞ്ചാബിലെ ബിജെപിയുടെ സ്വാധീന മേഖലയായിരുന്ന ഗുർദാസ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് വിജയം ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കുള്ള ദീപാവലി സമ്മാനമാണെന്ന് കോൺഗ്രസ്...
കഴിഞ്ഞ ഒരുമാസമായി നീണ്ടുനിന്ന ആവേശങ്ങൾക്കൊടുവിൽ വേങ്ങരയിലെ വോട്ടിംഗ് അവസാനിച്ചു. ആറ് മണിയ്ക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 1,70,009 പേർ ഉള്ള മണ്ഡലത്തിൽ...
വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ എൻ എ ഖാദർ നാമനിർദേശക പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ്...
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡടക്കം രണ്ടിടത്ത് യുഡിഎഫ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ചെങ്ങന്നൂര്‍...
വേങ്ങരയിലേക്കുള്ള ഇടതുസ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കും. ഇന്നു ചേരുന്ന സി പി എം സംസ്ഥാനസെക്രട്ടറിയേറ്റിന്റെ നിര്‍ദ്ദേശ പ്രകാരം നാളെ ജില്ലാ കമ്മിറ്റിയും...
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച വേങ്ങരയില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ നടത്തുന്നുണ്ട്. ഒക്ടോബര്‍ 11നാണ് വേങ്ങരയില്‍ വോട്ടെടുപ്പ്....
വേങ്ങര ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 11ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വെള്ളിയാഴ്ച ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്ത് വരും. നാമനിർദ്ദേശ...
വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. സെപ്തംബർ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടി...