Advertisement
ഉപതെരഞ്ഞെടുപ്പ്: അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് തയാറാക്കിയ പട്ടിക നാളെ ജില്ലാ സെക്രട്ടറിയേറ്റുകളും...

ഉപതെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിനായി അവകാശവാദമുന്നയിച്ച് കെ വി തോമസ്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി

ഉപതെരഞ്ഞെടുപ്പിൽ എറണാകുളം സീറ്റിനായി കോൺഗ്രസിൽ കരുനീക്കങ്ങൾ സജീവം. സീറ്റിന് അവകാശവാദമുന്നയിച്ച് മുൻ എംപി കെ വി തോമസ് ഡൽഹിയിലെ വിവിധ...

ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സിപിഐഎം വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിർദേശങ്ങൾ നാളെ ജില്ലാ...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളെയെന്ന് മുസ്ലിം ലീഗ്. കാസർഗോട്ടെ മുസ്ലീം ലീഗ് ജില്ലാ ഭാരവാഹികളുമായും മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുമായും...

ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്ന് യോഗം ചേരും

സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി മുതിർന്ന കോൺഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്ന് തിരുവനന്തപുരത്ത് യോഗം...

അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ ഇടത് മുന്നണി യോഗം ഇന്ന്

അഞ്ച് മണ്ഡലങ്ങളിലെ ഉപതെഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിക്കാൻ സി.പി.ഐ.എം ചർച്ചകൾക്ക് ഇന്ന് തുടക്കമാകും. രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വങ്ങൾക്കുള്ള...

പാലാ ഉപതെരഞ്ഞെടുപ്പ്; മൂന്ന് ദിവസത്തിനുള്ളില്‍ ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രാബല്യത്തില്‍ വന്നിട്ടും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനാകാതെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. ജോസഫ് വിഭാഗം നിലപാട് കടുപ്പിച്ചതോടെയാണ് സമവായ...

പാലായിൽ മാണി സി കാപ്പൻ സ്ഥാനാർത്ഥി; എൻസിപി യോഗത്തിൽ തീരുമാനം

പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി കാപ്പൻ ഇടതുമുന്നണി സ്ഥാനാർത്ഥിയാകും. ഇന്ന് ചേർന്ന എൻസിപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഇന്ന്...

ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സിക്‌സറടിക്കുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ രാജി കോൺഗ്രസ് പുനഃസംഘടനയെ...

ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്

പാല അടക്കം ആറിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ്. വട്ടിയൂർക്കാവ്, എറണാകുളം, കോന്നി, അരൂർ, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പു വരുന്നത്. കോൺഗ്രസ്...

Page 15 of 18 1 13 14 15 16 17 18
Advertisement