മൂന്നാർ ഗ്യാപ്പ് റോഡിൽ അഭ്യാസപ്രകടനം നടത്തിയ തെലങ്കാന രജിസ്ട്രേഷൻ വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. തെലങ്കാനിൽ നിന്നും മൂന്നാർ...
കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം...
അകമ്പടിക്കാറുകളുടെ നീണ്ട നിരയില്‍ മാത്രം സഞ്ചരിക്കുന്ന നമ്മുടെ പല നേതാക്കള്‍ക്കും സ്വന്തമായി കാറില്ലെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും...
നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയിൽ മാറ്റം വരുത്തിയും ഓടിയ കാർ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തു. കൊല്ലം ജില്ലയിലെ...
മുംബൈയിൽ സഹോദരങ്ങളായ കുട്ടികളെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചും ഏഴും വയസുള്ള സാദിജ് മുസ്കാൻ എന്നിവരാണ് മരിച്ചത്. മുംബൈയിലെ...
ബിജെപി അധ്യക്ഷൻ ജെ.പി നദ്ദയുടെ ഭാര്യയുടെ ആഡംബര കാർ മോഷണം പോയതായി റിപ്പോർട്ട്. 51 ലക്ഷം രൂപ വിലമതിക്കുന്ന ‘ടൊയോട്ട...
പാറക്കുളത്തിൽ കാറിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തി. കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലതീഷ് ആണ് മരിച്ചത്. കാറിൻ്റെ ഭാഗം...
കോഴിക്കോട് ദേവനന്ദ ബസ്സിലെ ജീവനക്കാരന്‍ കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു. കുടുംബത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സാജിദ് എന്നയാളാണ് ക്രൂരമര്‍ദനം നേരിട്ടത്....
കുട്ടിയെ തട്ടിക്കൊണ്ടു പോയവർ എന്ന് സംശയിക്കുന്ന സംഘം പെട്രോൾ പമ്പിൽ എത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വെള്ള കാറിൽ...
കളമശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് പ്രത്യേക അന്വേഷണസംഘം. ആദ്യഘട്ടത്തില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍...