Advertisement
പിന്‍ ഡോറുകളില്‍ പിടിച്ചുനിന്ന് ഡാന്‍സ് ചെയ്ത് വിദ്യാര്‍ത്ഥികള്‍, ചീറിപ്പാഞ്ഞ് കാറും; നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ അപകടകരമായ സാഹസികയാത്ര

കോഴിക്കോട് നാദാപുരത്ത് വിദ്യാര്‍ത്ഥികളുടെ സാഹസിക യാത്ര. കാറിന്റെ പിന്‍ ഡോറുകളിലിരുന്ന് പാട്ടുപാടിയാണ് വിദ്യാര്‍ത്ഥികള്‍ റോഡിലൂടെ ചീറിപ്പാഞ്ഞത്. കാറിന്റെ പിന്നില്‍ വന്നിരുന്ന...

Advertisement