Advertisement
മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച കേസ്; ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി ജഡ്ജി കുര്യൻ ജോസഫ്

മുൻ ചീഫ് ജസ്റ്റിസുമാരെ വിമർശിച്ചതുമായി ബന്ധപ്പെട്ട് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‌നെതിരെയുള്ള കോടതിയലക്ഷ്യക്കേസുകൾ ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് റിട്ടയേർഡ് സുപ്രിംകോടതി...

Advertisement