കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പദവി ഏറ്റെടുക്കാനില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രി. സിബിഐ ഡയറക്ടറെ നീക്കാനുള്ള ഉന്നതാധികാര സമിതിയില്‍ അംഗമായിരുന്ന...
മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്യും. മാംസ വ്യാപാരി മൊയീന്‍...
മുന്‍ സിബിഐ സെപ്ഷ്യല്‍ ഡയറക്ടര്‍ രകേഷ് അസ്താനക്കെതിരായ ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെവി ചൌധരി തന്നെ സന്ദര്‍ശിച്ചുവെന്ന...
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തയ്യാറാക്കിയ പുതിയ സിബിഐ ഡയറക്ടറുടെ പട്ടികയില്‍ നിന്ന് കേരളത്തിന്‍റെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഒഴിവാക്കിയെന്ന് സൂചന....
സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു...
അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ പുതിയ ഡയറക്ടറെ നിയമിക്കാനുള്ള നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ...
അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വന്തം കള്ളങ്ങളുടെ തടവറയിലാണ്...
സിബിഐയിൽ വീണ്ടും സ്ഥലം മാറ്റം. ആറ് ജോയിൻറ് ഡയറ്കടർമാരെ സ്ഥലം മാറ്റി. സിബിഐ വക്താവ് അഭിഷേക് ദയാലും സ്ഥലം മാറ്റിയവരുടെ...
അലോക് വർമയെ സർവീസിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നു ജസ്റ്റിസ് എ കെ സിക്രി. അലോക് വർമ്മയെ സിബിഐ തലപ്പത്തു നിന്ന് മറ്റൊരു...
രാജ്യത്തെ സ്ഥാപനങ്ങളെ മോദി സർക്കാർ തകർക്കുകയാണെന്ന് കോൺഗ്രസ്. അലോക് വർമ്മയുടെ രാജിയിലേക്ക് നയിച്ച സർക്കാർ നടപടി സിബിഐയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണെന്ന്...