വെര്‍ച്വല്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍...
മിച്ചമുള്ള 99,122 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്. മാര്‍ച്ച് 31ന് അവസാനിക്കുന്ന ഒമ്പത് മാസത്തെ തുക...
കൊവിഡുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മികച്ച മാതൃകകള്‍ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിവിധ സംസ്ഥാനങ്ങളുടേതായി 14 മികച്ച മാതൃകകളാണ് കേന്ദ്ര ആരോഗ്യ...
ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും...
കൊവിഡിന്റെ രണ്ടാം തരംഗം ഭരണതലത്തിൽ വന്ന വീഴ്ചയാണെന്ന വിമർശനവുമായി എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രം സത്യദീപം. വാക്‌സിൻ വിതരണത്തിൽ കേരളം...
കൊവിഡ് പ്രതിരോധ കുത്തിവയ്പ് നിര്‍ണായക ഘട്ടത്തിലെത്തുമ്പോള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിസര്‍വ് ബാങ്ക് ധനകാര്യ സമിതി അംഗം അഷിമ...
കൊവിഡ് പ്രതിരോധത്തില്‍ രാജ്യം പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജനങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താനുള്ള നിലപാടില്‍ ഉറച്ച് അന്താരാഷ്ട്ര സാമൂഹ മാധ്യമ...
രാജ്യത്ത് കൂടുതൽ കമ്പനികൾക്ക് കൊവിഡ് വാക്‌സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസൻസ് നൽകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊവിഡ് വാക്‌സിനുകളുടെ ദൗർലഭ്യതയിൽ...
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന ചമൻ ലാൽ ഗുപ്ത അന്തരിച്ചു. 87 വയസ്സായിരുന്നു. ഗാന്ധിനഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം.മേയ്...
ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കിവിടുന്നത് തടയാനും മൃതദേഹങ്ങള്‍ കൃത്യമായി സംസ്‌കരിക്കുന്നുവെന്ന് ഉറപ്പു വരുത്താനും യുപി, ബിഹാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി...