Advertisement
മകനേയും കുടുംബത്തേയും തീവെച്ച് കൊലപ്പെടുത്തിയ സംഭവം: ഹമീദിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അപേക്ഷ നല്‍കും

ഇടുക്കി ചീനികുഴിയില്‍ മകനേയും കുടുംബത്തേയും തീവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹമീദിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പൊലീസ് ഇന്ന് അപേക്ഷ നല്‍കും....

പുറത്തിറങ്ങുന്നത് ബീഡി വാങ്ങാനോ പള്ളിയില്‍ പോകാനോ മാത്രം; 20 വര്‍ഷം മറ്റൊരു സ്ത്രീയോടൊപ്പം, ദുരൂഹമായി ഹമീദിന്റെ ജീവിതം

ഇന്നലെ മകനെയും കുടുംബത്തെയും തീയിട്ടുകൊന്ന ഹമീദ് 20 വര്‍ഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനില്‍ താമസിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുന്‍പാണ്...

‘അച്ഛൻ പുറത്തിറങ്ങിയാൽ എന്നെയും കുടുംബത്തെയും കൊല്ലും’; ഹമീദിനെതിരെ മൂത്ത മകൻ

തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിനെതിരെ മൂത്തമകൻ. ഹമീദ് പുറത്തിറങ്ങിയാൽ തങ്ങളെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഹമീദിനെ മൂത്തമകൻ ഷാജി എ.എച്ച്...

ചീനികുഴി കൊലപാതകം : ഹമീദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

ഇടുക്കി ചീനികുഴിയിൽ മകനേയും കുടുംബത്തെയും തീവെച്ചുകൊന്ന ഹമീദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി നാളെ കോടതിയിൽ അപേക്ഷ നൽകും. തീ...

ചീനക്കുഴി കൊലപാതകം; നാല് പേരുടെയും മരണം പൊള്ളലേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഇടുക്കി ചീനക്കുഴിയില്‍ വീടിന് തീപിടിച്ച് മരിച്ച നാലംഗ കുടുംബത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഫൈസലും ഭാര്യയും മക്കളും മരിച്ചത് പൊള്ളലേറ്റത്...

ചീനിക്കുഴി കൊലപാതകം; മട്ടന്‍ വാങ്ങി നല്‍കാത്തതിലെ പ്രതികാരമെന്ന് പ്രതി ഹമീദ്

ഇടുക്കി തൊടുപുഴ ചീനിക്കുഴിയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിന്‌ പിന്നില്‍ മട്ടന്‍ വാങ്ങാന്‍ നല്‍കാത്തതിലെ പ്രതികാരമാണെന്ന് പ്രതി ഹമീദ്....

ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകം; പ്രതി ഹമീദ് കുറ്റം സമ്മതിച്ചു

ഇടുക്കി തൊടുപുഴ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദ് കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി...

‘കുട്ടികളുടെ കരച്ചിൽ കേൾക്കാമായിരുന്നു; എന്റെ വീട്ടിൽ കിടന്ന് വളർന്ന കുട്ടികളാണ്’; രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ രാഹുൽ 24നോട്

രാത്രി 12.35 ഓടെയാണ് രാഹുലിന് ഫൈസലിന്റെ കുട്ടികളായ അസ്‌നയുടേയും മെഹ്‌റുവിന്റേയും ഫോൺ കോൾ വരുന്നത്. ‘ചേട്ട ഓടി വാ…രക്ഷിക്കൂ’ എന്നാണ്...

ടാങ്കുകളിലെ വെള്ളം ഒഴുക്കിവിട്ടു, മോട്ടർ അടിക്കാതിരിക്കാൻ വൈദ്യുതി വിച്ഛേദിച്ചു; ഹമീദ് കൊല നടത്തിയത് മകൻ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച്

കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും...

തൊടുപുഴയില്‍ നാലംഗ കുടുംബത്തെ തീവച്ച് കൊന്നു

ഇടുക്കി തൊടുപുഴയില്‍ വൃദ്ധന്‍ വീടിന് തീയിട്ട് നാല് പേരെ കൊലപ്പെടുത്തി. തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേല്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍,...

Advertisement