ചെല്ലാനത്തെ കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നും ഇക്കാര്യം നിയമസഭയിലടക്കം ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ജനങ്ങളുടെ പുനരധിവാസം ഉറപ്പ്...
ചെല്ലാനത്ത് സർക്കാർ കടൽഭിത്തി നിർമ്മിച്ചു നൽകാത്തത് കോർപ്പറേറ്റുകൾക്ക് വേണ്ടി എന്ന് ലത്തീൻ കത്തോലിക്കാ സഭ അധ്യക്ഷനും, കൊച്ചി രൂപതാ ബിഷപ്പുമായ...
എറണാകുളം ചെല്ലാനത്ത് കടല്‍ ക്ഷോഭം രൂക്ഷം. ചെല്ലാനം ചെറിയകടവ് ഭാഗത്ത് അരയാള്‍ പൊക്കത്തില്‍ വെള്ളം ഇരച്ചു കയറിയിരിക്കുകയാണ്. ആളുകള്‍ ക്യാമ്പുകളിലേക്ക്...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ചെല്ലാനത്ത് കടൽക്ഷോഭം രൂക്ഷം. ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ...
ദേശീയ ദുരന്ത നിവാരണ സേന കടല്‍ ക്ഷോഭം രൂക്ഷമായ എറണാകുളം ചെല്ലാനത്തെത്തി. 30 അംഗ സംഘമാണെത്തിയത്. ആളുകളെ ദുരിത ബാധിത...
എറണാകുളം ചെല്ലാനത്തെ രൂക്ഷമായ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശം സന്ദര്‍ശിച്ച് കളക്ടര്‍ എസ് സുഹാസ്. ഹൈബി ഈഡന്‍ എം പിയും...
എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയില്‍. ചെല്ലാനം ബസാറില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. വൈപ്പിന്‍ മേഖലയിലും...
കടലാക്രമണങ്ങളില്‍ നിന്ന് തീരങ്ങളെ സംരക്ഷിക്കുന്നതിനുള്ള സംസ്ഥാനതല തീരസംരക്ഷണ പദ്ധതി പ്രകാരം ചെല്ലാനത്തിന് 10 കോടിരൂപ അനുവദിച്ചു. ചെല്ലാനത്ത് എട്ടു കോടി...
പൊതിച്ചോറില്‍ സ്‌നേഹവും കരുതലും ഒളിപ്പിച്ച വീട്ടമ്മയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യന്റെ അപരനോടുള്ള കരുതലും സ്‌നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ...
പൊതിച്ചോറിൽ കരുതലും സ്‌നേഹവും ഒളിപ്പിച്ച ആ നല്ല മനസിന്റെ ഉടമയെ ഒടുവിൽ കണ്ണമാലി പൊലീസ് കണ്ടെത്തി. കുമ്പളങ്ങി സ്വദേശിനി മേരി...