ചൈനയിൽ സൈനിക അട്ടിമറി നടന്നെന്ന് സാമൂഹിക മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ. പ്രസിഡന്റ് ഷിജിൻപിംഗിനെ സ്ഥാനത്തുനിന്ന് നീക്കിയെന്നും ജനറൽ ലീ ഷിയാവോമിങ് അധികാരമേറ്റു...
യുവതികളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന്റെ പേരിൽ ചൈനയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ നടൻ ലി യിഫെങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35...
ഇന്ത്യയും ചൈനയും സൈനിക പിന്മാറ്റം ആരംഭിച്ചു. കിഴക്കൻ ലഡാക്കിലെ പട്രോളിംഗ് പോയിന്റ് -15 ൽ നിന്നും സേനയെ പിൻവലിക്കുകയാണെന്ന് ഇരു...
ഉയ്‍ഗുർ മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളിൽ അനധികൃതമായി...
തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ. സിചുവാങ് അടക്കം ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച മുതലാണ് മഴ...
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി ചൈന.ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ പൂർത്തിയാക്കാൻ വിസ നൽകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു....
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനവിലക്ക് നീക്കി ചൈന. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മൂലം രണ്ടര വര്‍ഷത്തിലേറെയായി ചൈനയിലേക്ക് പ്രവേശനം വിലക്കിയിരുന്ന ഇന്ത്യയിലെ...
ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തുറമുഖം വിട്ടെന്ന് റിപ്പോർട്ട്. നങ്കൂരമിട്ട് 6 ദിവസങ്ങൾക്കു ശേഷമാണ് കപ്പൽ ഹംബൻടോട്ട...
കോൺഗ്രസ് ഉന്നതതല സംഘം ചൈന അതിർത്തി സന്ദർശിക്കും. അരുണാചൽ അതിർത്തിയാണ് സന്ദർശിക്കുക. ചൈനീസ് കൈയേറ്റം നേരിട്ട് വിലയിരുത്തും. നോർത്ത് ഈസ്റ്റ്...
ഉഷ്ണതരംഗത്തെത്തുടര്‍ന്ന് യാങ്‌സി നദിയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍ മറനീക്കി പുറത്തെത്തിയത് 600 വര്‍ഷത്തോളം പഴക്കമുള്ള ബുദ്ധപ്രതിമകള്‍. ബീജിങിലെ പ്രശസ്ത മാധ്യമമായ സിന്‍ഹുവയാണ്...