തന്റെ പിൻഗാമിയെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ പരമ്പരാഗത ടിബറ്റൻ ബുദ്ധമത ആചാരങ്ങൾ അനുസരിച്ചു ആകുമെന്ന് ദലൈലാമ. ഈ വിഷയത്തിൽ ഇടപെടാൻ മറ്റാർക്കും...
മേക്കപ്പ് ധരിക്കുന്നത് പോലെ പ്രധാനമാണ് നീക്കം ചെയ്യുന്നതും. സൗന്ദര്യ വസ്തുക്കളുടെ ഉപയോഗം ചര്‍മ്മത്തിന് ദോഷമായി മാറുന്ന വാര്‍ത്തകള്‍ ധാരാളം നമ്മള്‍...
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈന സന്ദർശിക്കും. ചൈനീസ് പ്രസിഡന്റ് ഷിജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തും. വ്യാപാര യുദ്ധത്തിന് നടുവിൽ...
അധികതീരുവ ഏര്‍പ്പെടുത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉത്തരവ് റദ്ദാക്കി ഫെഡറല്‍ കോടതി. തീരുവ നടപ്പാക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റിന്റെ...
പുതിയ മാര്‍പാപ്പയായി സ്ഥാനാരോഹണം ചെയ്ത റോബര്‍ട്ട് പ്രെവോസ്റ്റിന്റെ (ലിയോ XIV) തിരഞ്ഞെടുപ്പിന് മതപരമായ പ്രാധാന്യം മാത്രമല്ല ഉള്ളത്. അമേരിക്കയും, ചൈനയും...
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ ശ്രമത്തെ ശക്തമായി എതിര്‍ത്ത് ഇന്ത്യ.പേരുമാറ്റം യാഥാര്‍ത്ഥ്യങ്ങളെ ഇല്ലാതാക്കുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം. അരുണാചല്‍ പ്രദേശ്...
അമേരിക്ക-ചൈന വ്യാപാര യുദ്ധത്തിന് താത്കാലിക വിരാമം. പരസ്പരം തീരുവാ യുദ്ധം അവസാനിപ്പിച്ച് അമേരിക്കയും ചൈനയും. മൂന്ന് മാസത്തേക്ക് ഇറക്കുമതി തീരുവയിൽ...
പാകിസ്താന്റെ സൈനിക മേധാവി ജനറൽ അസിം മുനീർ ഇന്ത്യയെ അനുനയിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശ രാജ്യങ്ങളിൽ നേരിട്ടെത്തി ഇടപെടൽ അഭ്യർത്തിച്ചതായി റിപ്പോർട്ട്....
പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാൻ ഒപ്പം നിൽക്കുമെന്ന് ചൈന. പാകിസ്താൻ വിദേശകാര്യമന്ത്രി ഇഷാഖ് ദാറുമായി നടന്ന ചർച്ചയിൽ ചൈനീസ് വിദേശകാര്യ മന്ത്രി...
ഇന്ത്യ – പാക്ക് തര്‍ക്കത്തില്‍ നേരിട്ട് ഇടപെടില്ലെന്ന് ചൈന. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണം. സാഹചര്യം തണുപ്പിക്കാനുള്ള എല്ലാ...