Advertisement
ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി പോരാടി; പയ്യന്നൂരിലെ ചിത്രലേഖ അന്തരിച്ചു

ജാതി പീഡനം ആരോപിച്ച് സിപിഐഎമ്മുമായി ഏറ്റമുട്ടിയ കണ്ണൂർ പയ്യന്നൂർ എടാട്ടെ ചിത്രലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന്...

Advertisement