മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി ചിലവിട്ട തുക പുറത്ത് വിട്ട് സര്‍ക്കാര്‍. ആകെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്നാണ് വ്യക്തമാക്കിയത്....
മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതില്‍ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത...
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ വച്ച് നല്‍കുന്ന ഡിവൈഎഫ്‌ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തങ്ങളുടെ അധ്വാനം...
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തികൾ ഇന്നാരംഭിയ്ക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആണ് നിർമ്മാണ കരാർ....
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ അന്തിമ പട്ടികയിൽ. ജില്ലാ...
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട എ ലിസ്റ്റിന് ദുരന്തനിവാരണ അതോറിറ്റി അന്തിമഅംഗീകാരം നൽകി. 81 പേരാണ് കരട് പട്ടികയിൽ...
മുണ്ടക്കൈ- ചൂരൽമല പുനരധിവാസത്തിൽ അനാവശ്യ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അർഹതപ്പെട്ടവരെ മുഴുവൻ ലിസ്റ്റിൽ ഉൾപ്പെടുത്തും. പൂർണമായും...
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട മൂന്നാംഘട്ട കരട് പട്ടിക ട്വന്റിഫോറിന്. വഴി അടഞ്ഞ പ്രദേശങ്ങളിലേക്കുള്ളവരുടെ പട്ടികയാണ് പുറത്തുവന്നത്. മൂന്നു...
മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. നോ ഗോ സോൺ പ്രദേശത്തെ കരടു പട്ടികയിൽ 81 കുടുംബങ്ങളുണ്ട്. 10...
വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി...