Advertisement
അടൂർ ഗോപാലകൃഷ്ണനെതിരായ പരാതി; പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്

അടൂർ ഗോപാലകൃഷ്ണനെതിരായ പരാതിയിൽ പ്രാഥമിക പരിശോധനയാരംഭിച്ച് പൊലീസ്.എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടോയെന്ന് പരിശോധിക്കും.അടൂർ ഗോപാലകൃഷ്ണന്റേയും പരാതിക്കാരൻ ദിനു വെയിലിന്റേയും മൊഴി രേഖപ്പെടുത്തും.കോൺക്ലേബ്...

‘സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തത്’; ബിനോയ് വിശ്വം

സിനിമാ കോണ്‍ക്ലേവിലെ അടൂരിന്റെ പ്രസ്താവന സാമൂഹ്യ കാഴ്ചപ്പാടിന് നിരക്കാത്തതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ലോകത്തിന്റെ കണ്ണിലേക്ക് മലയാള...

‘ദളിത് വിഭാഗത്തില്‍പ്പെട്ട കഴിവുറ്റ സംവിധായകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഒന്നാം പിണറായി സര്‍ക്കാര്‍, 2 സിനിമകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതും ഞാന്‍’; മുന്‍മന്ത്രി എ കെ ബാലന്‍

സിനിമാ കോണ്‍ക്ലേവ് വേദിയില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നത് അനുചിതമെന്ന് സിപിഐഎം നേതാവും മുന്‍ സാംസ്‌കാരിക...

‘സിനിമയ്ക്ക് ഒരു പ്രോത്സാഹനവും ലഭിക്കാത്ത സംസ്ഥാനമാണ് കേരളം’; സിനിമാ കോണ്‍ക്ലേവില്‍ വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി

കേരളത്തില്‍ സിനിമാ മേഖലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പ്രോത്സാഹനം ലഭിക്കുന്നില്ലെന്ന് വിമര്‍ശനവുമായി ശ്രീകുമാരന്‍ തമ്പി. നിര്‍മാതാക്കള്‍ക്ക് ഇവിടെ പ്രോത്സാഹനം ലഭിക്കുന്നില്ലെന്നും...

‘നോണ്‍വെജ് കഴിക്കുന്ന സീനുകള്‍ വരെ വെട്ടാന്‍ പറഞ്ഞിട്ടുണ്ട്, ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന് പേരുമാറ്റേണ്ടി വന്നതും സെന്‍സറിംഗ് കാരണം’; സെന്‍സര്‍ ബോര്‍ഡിനെതിരെ കോണ്‍ക്ലേവില്‍ വിമര്‍ശനം

സിനിമാ കോണ്‍ക്ലേവില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഉയര്‍ന്നത് അതിരൂക്ഷ വിമര്‍ശനങ്ങള്‍. സെന്‍സറിംഗിന്റെ ചരിത്രവും സമീപകാലത്തുണ്ടായ പേരുമാറ്റ വിവാദങ്ങളും എടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനങ്ങള്‍....

സിനിമാ വ്യവസായം വെന്റിലേറ്ററിലെന്ന് നിര്‍മാതാക്കള്‍; സെസില്‍ മാറ്റം വേണമെന്ന് തീയേറ്റര്‍ ഉടമകള്‍; സിനിമാ കോണ്‍ക്ലേവില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ

നല്ല സിനിമ നല്ല നാളെ എന്നായിരുന്നു സിനിമാ നയരൂപീകരണത്തിനായി തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ രണ്ടുദിവസങ്ങളിലായി നടന്ന കോണ്‍ക്ലേവിന്റെ ടാഗ് ലൈന്‍. മലയാള...

‘ദളിതരെയൊ സ്ത്രീകളെയൊ അധിക്ഷേപിച്ചിട്ടില്ല; പരിശീലനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുന്നു’; അടൂര്‍ ഗോപാലകൃഷ്ണന്‍

സിനിമാ കോണ്‍ക്ലേവില്‍ നടത്തിയ പരാമര്‍ശത്തില്‍ ഉറച്ചുനിന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും പരിശീലനം...

വിവാദ പരാമര്‍ശം: അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി

വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് എതിരെ പരാതി. സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയിലാണ് പരാതി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം...

‘സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍; അടൂര്‍ ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല’; സജി ചെറിയാന്‍

സിനിമാ നയം മൂന്ന് മാസത്തിനുള്ളില്‍ രൂപീകരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ട്വന്റിഫോറിനോട് പറഞ്ഞു. കോണ്‍ക്ലേവില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും...

ജനുവരിക്കുള്ളിൽ സിനിമാ നയം രൂപീകരിക്കാൻ സർക്കാർ

സിനിമ കോൺക്ലേവ് പൂർത്തിയായതിന് പിന്നാലെ സിനിമാനയ രൂപീകരണ ചർച്ചകളിലേക്ക് കടക്കാൻ സർക്കാർ. മൂന്നുമാസത്തിനുള്ളിൽ സിനിമാനയം രൂപീകരിക്കും എന്നാണ് സർക്കാർ അവകാശവാദം....

Page 1 of 31 2 3
Advertisement