Advertisement
‘രാജ്യമെങ്ങും പ്രതിഷേധ കാറ്റ്’ ; പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് ഇന്ത്യ; വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ

കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെങ്ങും പ്രതിഷേധം ആളിക്കത്തുകയാണ്. ഡൽഹിയിലെ ജാമിഅ മില്ലിയ സർവകലാശാല മുതൽ കേരളത്തിൽ വരെ...

മുടിയിൽ പിടിച്ചു വലിച്ചു; ഫോൺ തല്ലിപ്പൊട്ടിച്ച് അസഭ്യം പറഞ്ഞു: പൊലീസിനെതിരെ ബിബിസി മാധ്യമപ്രവർത്തക

പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ നടന്ന സംഘർഷം റിപ്പോർട്ട് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയെ പൊലീസ്...

പൗരത്വ ഭേദഗതി നിയമം; പ്രക്ഷോഭങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ അജണ്ടയെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേഭഗതി നിയമത്തിനെതിരെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നടന്ന പ്രക്ഷോഭത്തെ ന്യായികരിച്ചും മറ്റ് മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ രൂക്ഷമായ ഭാഷയിൽ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; ഡൽഹിയിൽ ബസ് കത്തിച്ചു

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ തലസ്ഥാനത്ത് വൻപ്രതിഷേധം. ഡൽഹിയിൽ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലക്ക് സമീപമാണ് ശക്തമായ പ്രതിഷേധം ഇന്ന്...

പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് തളളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം നടപ്പാക്കാൻ...

ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിൽ നിന്ന് വിട്ട് നിൽക്കുന്ന സിനിമാ പ്രവർത്തകരെ പിന്തുണച്ച് റിമ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്താകമാനം പുകയുമ്പോൾ മലയാള സിനിമാ പ്രവർത്തകരും പ്രതികരിക്കുന്നു. അവസാനം അഭിനേത്രിയും നർത്തകിയുമായ റിമാ കല്ലിങ്കലാണ്...

പൗരത്വ നിയമ ഭേദഗതി; ബംഗാളിൽ ഇന്റർനെറ്റ് വിലക്ക്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്ന ബംഗാളിൽ ഇന്റർനെറ്റ് വിലക്ക്. മാൽഡ, മുർഷിദാബാദ്, ഉത്തർ ദിനാജ്പൂർ, ഹൗറ ജില്ലകളിലാണ്...

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎന്‍ മനുഷ്യാവകാശ സമിതി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഎന്‍ മനുഷ്യാവകാശ സമിതി. പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്ന് സമിതി കുറ്റപ്പെടുത്തി. നിയമത്തില്‍ നിന്ന് മുസ്‌ലിം...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദേശീയ തലത്തിൽ പ്രതിഷേധം സംഘടിപ്പിക്കാൻ മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ...

പൗരത്വ ഭേദഗതി, എൻആർസി; ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ ടീം

പൗരത്വ ഭേദഗതി നിയമം, എൻആർസി എന്നിവയിൽ പ്രതിഷേധിച്ച് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സുഡാനി ഫ്രം നൈജീരിയ...

Page 49 of 51 1 47 48 49 50 51
Advertisement