കൊച്ചി കപ്പൽശാല മോഷണത്തിൽ പ്രതികൾക്ക് പുറത്ത് നിന്ന് സഹായം കിട്ടിയെന്ന് എൻഐഎ. മോഷ്ടിക്കേണ്ട വസ്തുവിനെ സംബന്ധിച്ച് പ്രതികൾക്ക് ധാരണ നൽകിയത്...
ക്ലൊച്ചിൻ ഷിപ്പ്‌യാർഡ് കപ്പലിൽ ഹാർഡ് ഡിസ്ക് മോഷണം നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഒരു രാജസ്ഥാൻ സ്വദേശിയും ബീഹാർ സ്വദേശിയുമാണ്...
കൊച്ചി കപ്പൽശാലയിലെ മോഷണക്കേസ് അന്വേഷണം കപ്പൽ ശാല ജീവനക്കാരിലേക്കും നീളുന്നു. കപ്പൽശാലയിലെ മുഴുവൻ ജീവനക്കാരുടേയും വിരലടയാളം ശേഖരിക്കുകയാണ് എൻഐഎ. കപ്പൽ...
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമാണത്തിലിരുന്ന വിമാനവാഹിനി കപ്പലിലെ ഹാർഡ് ഡിസ്‌കുകൾ മോഷണം പോയി മൂന്ന് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ അന്വേഷണം....
മഹാരാജാസിലെ കലോത്സവ വേദികള്‍ക്ക് കേന്ദ്രം വിറ്റഴിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പേര് ബിപിസിഎല്‍, ഇന്ത്യന്‍ റെയില്‍വേ, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. പൊതുമേഖല...
കൊച്ചി കപ്പൽശാലയിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പ്രതിരോധമന്ത്രാലയം. ഇതിനായി നാവികസേന അന്വേഷണ സമിതി രൂപീകരിച്ചു. കപ്പൽശാലയിൽ സുരക്ഷാ...
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രൈഡോക്കിന് കൊച്ചി കപ്പൽ ശാലയിൽ ഇന്ന് തറക്കല്ലിടും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി...
കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം സുരക്ഷാ വീഴ്ച്ചയാണെന്ന് പ്രാഥമിക നിഗമനം. ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പാണ് ഇക്കാര്യം കണ്ടെത്തിയത്. ഇത്...
കൊച്ചി കപ്പല്‍ ശാലയിലെ പൊട്ടിത്തെറിയ്ക്ക് കാരണം അസറ്റലീന്‍ ചോര്‍ച്ചയാണെന്ന് അധികൃതര്‍. ഫോറന്‍സിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എസി പ്ലാന്റില്‍ നിന്നാണ്...
കൊച്ചി: കപ്പല്‍ശാലയിലെ അപകടം ഒഴിവാക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ്. എതുതരത്തിലുള്ള വാതക ചോർച്ചയും പരിശോധിക്കാൻ കൊച്ചിയിൽ സംവിധാനമുണ്ടെന്നും പരിശോധനയിലുണ്ടായ...