Advertisement
നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ദേശീയ ബാലവകാശ കമ്മിഷൻ

നവകേരള യാത്രയ്ക്കായി കുട്ടികളെ വെയിലത്ത് നിർത്തിയ സംഭവത്തിൽ ദേശീയ ബാലവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ചീഫ്സെക്രട്ടറിയ്‌ക്ക് ബാലാവകാശ കമ്മിഷൻ നോട്ടിസ്...

രാഹുൽ ഗാന്ധിയാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കിൽ പലസ്തീൻ ജനതയ്ക്ക് ഇത് വരില്ലാരുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

രാഹുൽ ഗാന്ധി ആണ് ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ പലസ്തീൻ ജനതയ്ക്ക് ഇത് വരില്ലാരുന്നുവെന്നും ഇന്ത്യാ മുന്നണി ഭരണത്തിൽ വരണമെന്നും മുസ്ലിം ലീ​ഗ്...

താൻ എപ്പോഴും പലസ്തീനൊപ്പം, ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല; ശശി തരൂർ

താൻ എപ്പോഴും പലസ്തീനൊപ്പമാണെന്നും ഇസ്രയേലിന് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ലെന്നും കോൺ​ഗ്രസ് നേതാവ് ശശി തരൂർ. തന്റെ പ്രസംഗം ചിലർ വ്യാഖ്യാനിച്ച്...

കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുന്നു; പലസ്തീൻ ഐക്യ​ദാർഢ്യ റാലിയിൽ സാദിഖ് അലി തങ്ങൾ

പലസ്തിൻ ജനതക്കൊപ്പമാണ് നാം എന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇന്നത്തെ റാലിയെന്നും കോൺഗ്രസ് – ലീഗ് ബന്ധം ശക്തമായി മുന്നോട്ട് പോകുകയാണെന്നും...

ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുന്നു, ആരുടെയും കെണിയിൽ വീണില്ല; ലീഗിനെ പ്രശംസിച്ച് കെ.സി വേണു​ഗോപാൽ

ലീഗ് നിലപാടുകളിൽ ഉറച്ച് നിൽക്കുകയാണെന്നും അവർ ആരുടെയും കെണിയിൽ വീണില്ലെന്നും എഐസിസി ജന. സെക്രട്ടറി കെ.സി വേണു​ഗോപാൽ. കോൺ​ഗ്രസിന്റെ പലസ്തീൻ...

എംഎൽഎ ടി. സിദ്ദിഖ് നയിക്കുന്ന ചുരം പ്രക്ഷോഭയാത്രയ്ക്ക് തുടക്കം; ഉദ്ഘാടന പ്രസം​ഗത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് കെ. മുരളീധരൻ

എംഎൽഎ ടി സിദ്ദിഖ് നയിക്കുന്ന ചുരം പ്രക്ഷോഭയാത്രയ്ക്ക് തുടക്കം. വയനാട്ടിലേക്കുള്ള ബദൽറോഡുകൾ, ചുരം വളവുകളിലെ വീതികൂട്ടൽ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര....

തെലങ്കാനയിൽ മത്സരിക്കാൻ മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീനും; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്.45 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. മുൻ ക്രിക്കറ്റ് താരം മുഹമ്മദ് അസ്റുദ്ദീൻ...

കേരളത്തിൽ രാജാവിനാണ് ഭ്രാന്ത്, പണം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം; കെ സുധാകരൻ

കേരളത്തിൽ രാജാവിനാണ് ഭ്രാന്തെന്നും പണം മാത്രമാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എത് വിധേനയും തനിക്കും കുടുംബത്തിനും...

2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി

2024 ൽ കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് രാഹുൽ ഗാന്ധി. വിഷയം രാജ്യത്തെ ജനങ്ങളുടെ പണം കൊള്ളയടിച്ചതാണ്....

‘മണിപ്പൂരിനേക്കാൾ ഇസ്രയേലിനോടാണ് മോദിക്ക് താൽപര്യം’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മണിപ്പൂർ സംഘർഷത്തേക്കാൾ ഇസ്രയേൽ-ഹമാസ് യുദ്ധത്തിലാണ് മോദിക്ക് താൽപര്യമെന്ന് വിമർശനം. നിയമസഭാ...

Page 2 of 4 1 2 3 4
Advertisement