Advertisement
അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല; രമേശ് ചെന്നിത്തല

അനില്‍ ആന്റണിയുടെ ബിജെപി പ്രവേശം കേരളത്തില്‍ ഒരു ചലനവും ഉണ്ടാക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ബിജെപിക്ക്...

‘കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഏതൊരാളും ചിന്തിക്കുന്നത് അനില്‍ ആന്റണിയെ പോലെ; കെ.സുരേന്ദ്രന്‍

കേരളത്തിലെ അഭ്യസ്ഥവിദ്യരായ ഏതൊരാളും ചിന്തിക്കുന്നത് അനില്‍ ആന്റണിയെ പോലെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തെ എല്‍ഡിഎഫ്, യുഡിഎഫ്...

‘അനില്‍ ബഹുമുഖ പ്രതിഭ, കോണ്‍ഗ്രസില്‍ നിന്ന് അപമാനിക്കപ്പെട്ടു’; പീയൂഷ് ഗോയല്‍

ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ കെ. ആന്റണിയെ പുകഴ്ത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. അനില്‍ ആന്റണി ബഹുമുഖ പ്രതിഭയെന്നാണ് പീയൂഷ്...

‘ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുൽ’: മുതിർന്ന കോൺഗ്രസ് നേതാവ്

അയോഗ്യത നടപടിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ രാഹുൽ ഗാന്ധിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് എംഎൽഎ. ആധുനിക ഇന്ത്യയുടെ മഹാത്മാഗാന്ധിയാണ് രാഹുലെന്ന് ഛത്തീസ്ഗഢിൽ...

കർണാടക തെരഞ്ഞെടുപ്പ്: 41 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തുവിട്ടു

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി കോൺഗ്രസ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് വന്നവര്‍ക്ക് രണ്ടാംഘട്ട പട്ടികയില്‍...

പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​യോ​ഗ്യ​ത, അ​ദാ​നി, ജെപിസി വി​ഷ​യ​ങ്ങ​ളി​ൽ സ്തംഭിച്ച പാർലമെന്റ് ബജറ്റ് സമ്മേളനം ഇന്ന് അവസാനിക്കും. രണ്ടാം ഘട്ടത്തിന്റെ അവസാന...

‘അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്’; കോൺഗ്രസ് പ്രശ്‌നങ്ങൾ പരിഹരിക്കും; താരീഖ് അൻവർ

പരസ്യ പ്രതികരണത്തിൽ കോൺ​ഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി എഐസിസി നേതൃത്വം. അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുതെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ...

‘രാഹുലിൻ്റെ വ്യക്തിപരമായ പോരാട്ടം ജനാധിപത്യത്തിനായുള്ള പോരാട്ടമാക്കി’; ജ്യോതിരാദിത്യ സിന്ധ്യ

രാഹുൽ ഗാന്ധിക്കും കോൺഗ്രസിനുമെതിരെ കടുത്ത രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. രാഹുൽ ഗാന്ധിയും കോൺഗ്രസും തങ്ങളുടെ വ്യക്തിപരമായ...

കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം; പ്രതിപക്ഷ പാർട്ടികളുടെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസും എഎപിയും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീം...

കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട: കെ മുരളീധരന്‍

തനിക്കെതിരെ ചിലര്‍ നട്ടാല്‍ കുരുക്കാത്ത നുണകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി കെ മുരളീധരന്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് പ്രചാരവേലകള്‍ക്ക്...

Page 187 of 393 1 185 186 187 188 189 393
Advertisement