രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ കടുത്ത പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം. ഇന്ന് പാര്‍ലമെന്‍രില്‍ കറുത്ത വസ്ത്രം...
ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍....
പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടി നേരിടുന്നതിനിടെ ട്വിറ്റര്‍ ബയോയും മാറ്റി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അ’യോഗ്യനാക്കപ്പെട്ട എംപി’ എന്നാണ്...
രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം ഇല്ലാതാക്കിയ നടപടി കോണ്‍ഗ്രസ് ചോദിച്ചു വാങ്ങിയതെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എ കെ ബാലന്‍....
എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിയെയും പാർട്ടിയെയും പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ...
കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചിൽ പങ്കെടുത്ത 300 പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെ പ്രതിയാക്കി. ആര്‍പിഎഫ്...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക എഐസിസി പുറത്തിറക്കി. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പ്രഖ്യാപിച്ചത്....
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന തീരുമാനത്തിലേക്ക് നയിച്ച സൂറത്ത് കോടതി വിധിയ്ക്ക് പിന്നിലുള്ള ദുരൂഹത കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്ന്...
രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക...
രാഹുല്‍ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനായതോടെ വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട്. സൂറത്ത് കോടതിയുടെ വിധിക്ക് സ്‌റ്റേയോ ഇളവോ ലഭിച്ചില്ലെങ്കില്‍...