മുതിർന്ന കോൺഗ്രസ് നേതാവും രാജ്യ സഭാംഗവുമായ രാജീവ് സതാവ് അന്തരിച്ചു. 46 വയസായിരുന്നു. കൊവിഡ് ബാധിച്ചിരുന്ന അദ്ദേഹം ദിവസങ്ങൾക്ക് മുൻപാണ്...
കോണ്‍ഗ്രസിന് സമഗ്രമായ മാറ്റം ആവശ്യമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്. തിരുത്തല്‍ വേണമെന്നും കോണ്‍ഗ്രസ് ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് മാറണമെന്നും...
രാജ്യത്ത് കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വാക്സിൻ ക്യാംപെയിൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാക്കൾ. കോൺഗ്രസും സിപിഐഎമ്മും അടക്കം...
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. കെ സി വേണുഗോപാലിന് എതിരെ എ ഐ...
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ ദൗത്യസേനയുമായി കോൺഗ്രസ്. ഗുലാം നബി ആസാദ് ചെയർമാനായി 13 അംഗ ദൗത്യസേനയെയാണ് എഐസിസി നിയോഗിച്ചത്. പ്രിയങ്ക...
പുതിയ കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നീട്ടിവച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തീരുമാനാം. ജൂണ്‍ 23ന്...
കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് – ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലം...
മധ്യപ്രദേശ് ആരോഗ്യമന്ത്രിയെ കാണാനില്ലെന്ന് കോൺഗ്രസ്. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിക്കുന്നതിനിടെ ആരോഗ്യമന്ത്രി ഡോ. പ്രഭുറാം ചൗധരിയെ കാണാനില്ലെന്നാണ് കോൺഗ്രസിൻ്റെ ആരോപണം....
കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ കെ സി ജോസഫ്. താഴേതലം മുതല്‍ നേതൃതലം വരെ അഴിച്ചുപണി വേണം....
എറണാകുളം ജില്ലയിൽ ട്വന്റി ട്വന്റിയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് കോൺഗ്രസ് വിലയിരുത്തൽ. കുന്നത്തുനാട്, കൊച്ചി, വൈപ്പിൻ എന്നീ മണ്ഡലങ്ങളിലെ തോൽവിക്ക് കാരണം...