മലപ്പുറം എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനു പരുക്കേറ്റു. ഡിവൈഎഫ്ഐ മുത്തേടം മേഖലാ സെക്രട്ടറി ക്രിസ്റ്റി ജോണിനെയാണ്...
കായംകുളത്ത് കോൺഗ്രസ് പ്രവർത്തകന് പരുക്കേറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. ബൂത്ത് എജൻ്റ് സോമന് പരുക്കേറ്റത് കുടുംബ വഴക്കിനെ തുടർന്നാണെന്ന് ഭാര്യ...
പാലക്കാട്ട് കോണ്‍ഗ്രസ് വോട്ട് തനിക്ക് ലഭിച്ചെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഇ. ശ്രീധരന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ അടക്കം സഹായം ലഭിച്ചു....
ആലപ്പുഴയിൽ ഹരിപ്പാടും കായംകുളത്തും സിപിഐഎം-കോൺഗ്രസ് സംഘർഷം. വൈകിട്ടോടെയാണ് സംഭവം. കായംകുളത്ത് നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. എരുവ സ്വദേശി...
നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ. മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം...
റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാർക്ക് പാരിതോഷികം ലഭിച്ചെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബിജെപി. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഈ റിപ്പോർട്ടുകൾ...
സിപിഐഎം യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയെ തോല്‍പ്പിക്കാന്‍ സിപിഐഎം ഇനി യുഡിഎഫിന് വോട്ട് ചെയ്യണം. മഞ്ചേശ്വരത്തെ...
തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. ബിജെപിക്കാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്ന് പറഞ്ഞാല്‍...
തിരുവനന്തപുരം നേമം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. കോണ്‍ഗ്രസ് കൊടികള്‍ അഴിച്ചുമാറ്റണമെന്ന് നിരീക്ഷകര്‍ ആവശ്യപ്പെട്ടു....
അസമില്‍ അടുത്ത സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെത് എന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ്. ബിജെപിയുടെ പ്രചാരണം ജനങ്ങള്‍ക്ക് മടുത്തു. അസമിലെ ജനങ്ങള്‍ക്ക്...