കരുണാകരനും ചാരക്കേസുമായി ബന്ധപ്പെട്ട് എം.എം ഹസ്സന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയാകുമ്പോള്‍ തന്റെ നിലപാട് പരസ്യപ്പെടുത്തി കരുണാകരന്റെ മകനും...
ഐ എസ് ആർ ഓ ചാരവൃത്തിക്കേസിന്റെ പശ്ചാത്തലത്തിൽ കെ കരുണാകരനെ പുറത്താക്കിയത് കോൺഗ്രസ് പാർട്ടിയ്ക്ക് ദോഷം വരുത്തിയെന്ന കെ പി...
കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഗുജറാത്തിലെത്തി. സംസ്ഥാനത്തെ നാല് വിഭാഗങ്ങളിലായി ഓരോയിടത്തും രാഹുല്‍ പ്രത്യേകം സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്...
ദേശീയതലത്തില്‍ ഇടത് കോണ്‍ഗ്രസ്സ് ഐക്യത്തെ അനുകൂലിച്ച് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മുഖ്യശത്രുവാരെന്ന് തിരിച്ചറിയാന്‍ കമ്മ്യൂണിസ്റ്റുകാരന് കഴിയണമെന്നും കാനം...
‘ഓഖി’ ദുരന്തത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ് ലോക്‌സഭയില്‍ പ്രതിഷേധിച്ച് ഇറങ്ങി പോയി. നേരത്തെ എം.പിമാരായ കെ.സി വേണുഗോപാല്‍,...
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്രവര്‍ത്തക സമിതി യോഗം രാവിലെ പത്തരയ്ക്ക് യോഗം ചേര്‍ന്നു. ഗുജറാത്ത്,...
തിരഞ്ഞെടുപ്പ് നടന്ന നാല് ജില്ലാ പരിഷദുകളും കോണ്‍ഗ്രസ് നേടി. 27 പഞ്ചായത്ത് സമിതികളില്‍ 16, 14 നഗര്‍പാലികകളില്‍ ആറ് എന്നിങ്ങനെ...
പുതിയ ഗുജറാത്ത് നിയമസഭയില്‍ 182 എംഎല്‍എമാരില്‍ 47 പേര്‍ക്കും എതിരെ ക്രിമിനല്‍ കേസുകള്‍. സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ സത്യവാങ്മൂലം പരിശോധിച്ച് ഗുജറാത്ത്...
ഗുജറാത്ത് തട്ടകം വീണ്ടും ബി.ജെ.പിയെ ചേര്‍ത്തുപിടിച്ചു കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകളായി ഭാരത ജനതാ പാര്‍ട്ടി ഗുജറാത്തിനെ താമര വിരിയുന്ന മണ്ണായി...
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ നിര്‍ണ്ണായക യോഗം നാളെ നടക്കും. സോണിയാ ഗാന്ധിയുടെ...