മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 1800 പിന്നിട്ടു; പുതുതായി രജിസ്റ്റർ ചെയ്തത് 134 കേസുകൾ April 12, 2020

മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1,895ലെത്തി. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കാണിത്. 134 പുതിയ കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന്...

ഇന്ത്യയിൽ കൊവിഡ് മരണം 273 ആയി April 12, 2020

രാജ്യത്ത് കൊവിഡ് മരണം 273 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 8356 പേര്‍ക്കാണ്. 24 മണിക്കൂറില്‍ പുതിയ 909 പോസിറ്റീവ്...

ലോക്ക് ഡൗൺ നിയമ ലംഘനവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുനൽകാൻ നിർദേശം April 12, 2020

ലോക്ക് ഡൗൺ ലംഘനവുമായി ബന്ധപ്പെട്ടു പിടിച്ചെടുത്ത വാഹനങ്ങൾ താൽക്കാലികമായി വിട്ടുനൽകാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ...

ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് കോട്ടയം സ്വദേശിയായ ഡോക്ടർ മരിച്ചു April 12, 2020

ബ്രിട്ടനിൽ കൊവിഡ് വൈറസ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിർമിംഗ്ഹാമിൽ താമസിക്കുന്ന ഡോ. അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം...

ആമസോണിൽ ഒറ്റപ്പെട്ട് കഴിയുന്ന ​​ഗോത്രവിഭാ​ഗക്കാരിലും കൊവിഡ് മരണം April 12, 2020

ആമസോൺ വനാന്തരങ്ങളിൽ ഒറ്റപ്പെട്ട് കഴിയുന്ന ​ഗോത്രവിഭാ​ഗക്കാരിലും കൊവിഡ്. ആമസോൺ മഴക്കാടുകൾക്കുള്ളിൽ കഴിയുന്ന യാനോമാമി ഗോത്രവിഭാഗക്കാരിലെ 15കാരൻ കൊവിഡ് ബാധിച്ച് മരിച്ചതായി...

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 143 പേർ April 11, 2020

കേരളത്തിൽ ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 143 പേർ. ഇന്ന് മാത്രം പത്തൊൻപത് പേരുടെ പരിശോധനാഫലം നെഗറ്റീവായി. കാസർഗോഡ് ഒൻപതും...

ഇടുക്കി കൊവിഡ് മുക്തം; അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി April 11, 2020

കൊറോണ വൈറസ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അവസാനത്തെ രോഗിയും വീട്ടിലേക്കു മടങ്ങി. ഇതോടെ ഇടുക്കി കൊറോണ...

ഹോട്ട്സ്പോട്ടായി കണക്കാക്കാവുന്ന സ്ഥലങ്ങളിൽ ഏപ്രിൽ 30 വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും April 11, 2020

രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുപോകാൻ സമയമായിട്ടില്ലെന്ന് കേരളം പ്രധാനമന്ത്രിയെ അറിയിച്ചതായി മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായി നടത്തിയ...

തൃശൂര്‍ ജില്ലയില്‍ നാല് കൊവിഡ് രോഗികളുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് April 11, 2020

തൃശൂര്‍ ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാലു പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയി. തുടര്‍ച്ചയായ പരിശോധനാ ഫലങ്ങള്‍...

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചത് നിലമ്പൂർ സ്വദേശിക്കും കോട്ടക്കല്‍ സ്വദേശിക്കും April 11, 2020

മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഡൽഹി നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്പൂർ...

Page 3 of 22 1 2 3 4 5 6 7 8 9 10 11 22
Top