ക്യാൻസർ ബാധിതയായ 71കാരി രോഗലക്ഷണങ്ങൾ ഇല്ലാതെ കൊവിഡ് രോഗിയായി തുടർന്നത് 105 ദിവസങ്ങൾ എന്ന് പഠനം. അമേരിക്കയിൽ നിന്നാണ് ആശങ്കപ്പെടുത്തുന്ന...
കൊവിഡിനെ തോല്‍പിക്കാം എന്നാല്‍ മറ്റൊരു മഹാമാരിയെ നേരിടാന്‍ തയാറായിരിക്കണമെന്ന് രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന. സുസ്ഥിരമായ ലോകത്തിന് അടിത്തറ പാകാന്‍ ആരോഗ്യ-...
കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്റ്റേറ്റ് കൊവിഡ് ഔട്ട്ബ്രേക്ക് കണ്‍ട്രോള്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ്...
മലപ്പുറം ജില്ലയില്‍ ഇന്ന് 761 പേര്‍ക്ക് കൊവിഡ്. ഇതില്‍ 716 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 31 പേര്‍ക്കും...
കഴിഞ്ഞ ഏതാനം മാസത്തെ കേരളത്തിലെ കൊവിഡ് മരണ നിരക്കിലെ വര്‍ധനവ് പരിശോധിച്ചാല്‍ റിവേഴ്‌സ് ക്വാറന്റീനില്‍ കഴിയേണ്ടവര്‍ അതില്‍ അലംഭാവം കാട്ടുകയോ...
കോട്ടയം ജില്ലയില്‍ ഇന്ന് 461 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 453 പേര്‍ക്കും സമ്പര്‍ക്കം...
തൃശൂർ ജില്ലയിൽ വെളളിയാഴ്ച്ച 951 പേർക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 1042 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ...
സംസ്ഥാനത്ത് കൊവിഡ് രോഗമുക്തിയില്‍ ആശ്വാസദിനം. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7854 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. ഇതോടെ 83,208...
സംസ്ഥാനത്ത് ഇന്ന് 6192 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 646 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തൃശൂർ 940, കോഴിക്കോട്...
ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ചീക്കോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 4, 5, 8, 3,...