Advertisement
സംസ്ഥാനത്ത് ഇന്ന് 2243 പേര്‍ക്ക് കൊവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

സംസ്ഥാനത്ത് ഇന്ന് 2243 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ. ഇതില്‍ 175 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍...

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 2476 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇന്ന് രോഗം...

എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി എ.സി. മൊയ്തീന്‍ നിരീക്ഷണത്തില്‍

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ...

ലോക്ക്ഡൗണ്‍ ലംഘനം: ഇന്ന് 2464 കേസുകള്‍, മാസ്‌ക്ക് ധരിക്കാത്തതിന് 10654 കേസുകള്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2464 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1120 പേരാണ്. 148 വാഹനങ്ങളും പിടിച്ചെടുത്തു....

പിപിഇ കിറ്റ് അഴിച്ചപ്പോൾ കൈ ഇങ്ങനെ; ഡൽഹിയിലെ ഡോക്ടർ പങ്കുവച്ച ചിത്രം വൈറൽ

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 60,975 കൊവിഡ് കേസുകളാണ്. ഇതോടെ ആകെ...

കൊവിഡ് വാക്‌സിന്‍: റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊവിഡ് വാക്‌സിന്‍ സ്പുട്‌നിക് 5 നായി റഷ്യയുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ചില കാര്യങ്ങളില്‍ തീരുമാനമായെന്നും ആരോഗ്യ മന്ത്രാലയം...

മലപ്പുറത്ത് ഇന്ന് 454 പേര്‍ക്ക് കൊവിഡ്; 401 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. ഇന്ന് 454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം കേസുകള്‍...

കോട്ടയത്ത് ഇന്ന് 86 പേര്‍ക്ക് കൂടി കൊവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം ആയിരം കടന്നു

കോട്ടയം ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആയിരം കടന്നു. ഇന്ന് 86 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1072...

കോഴിക്കോട് ജില്ലയിൽ 260 പേർക്ക് കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 260 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 218 പേര്‍ക്കാണ് രോഗം ബാധിച്ചത്. 20 പേരുടെ...

എറണാകുളത്ത് 163 പേർക്ക് കൊവിഡ്

എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. ജില്ലയിൽ 163 പേർക്ക് കൊവിഡ്...

Page 454 of 706 1 452 453 454 455 456 706
Advertisement