കൊവിഡ് വാക്സിന്റെ രണ്ട് ഡോസുകൾക്ക് പുറമെ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിന് മൊറട്ടോറിയം ഏർപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ ആഹ്വാനം. ദരിദ്ര രാജ്യങ്ങളിൽ...
കോഴിക്കോട് തിരുവണ്ണൂരിൽ വാക്സിൻ നൽകാതെ തിരിച്ചയച്ച വീട്ടമ്മയുടെ പേരിൽ ആദ്യ ഡോസ് സ്വീകരിച്ചതിൻ്റെ സർട്ടിഫിക്കറ്റ്. കൊവിൻ സൈറ്റിൽ വാക്സീൻ സ്വീകരിച്ചതായി...
കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവരെ സൗദിയി അറേബ്യയിൽ ഞായറാഴ്ച മുതൽ തൊഴിൽ ചെയ്യാൻ അനുവദിക്കില്ല. കൂടാതെ നിർബന്ധിത അവധിയും എടുപ്പിക്കും. പൊതുസ്വകാര്യ...
കൊവിഡ് വാക്സിൻ എടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ കഴിക്കാൻ പാടില്ലെന്ന് വ്യാജ പ്രചാരണം. വാക്സിനെടുത്ത ശേഷം ചിക്കൻ കഴിച്ച...
സംസ്ഥാനത്ത് വാക്സിനേഷനിൽ റെക്കോർഡ്. ഇന്ന് 5,04,755 പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോട ഏറ്റവും...
കൊവിഡ് വാക്സിന് പരീക്ഷണത്തില്‍ നിര്‍ണായക നീക്കവുമായി ഇന്ത്യ. കൊവിഷീല്‍ഡും കൊവാക്സിനും സംയോജിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്കി. വാക്സിനുകള്‍ സംയോജിപ്പിച്ചാല്‍(...
കൊവിഡ് വാക്സിൻ വിരുദ്ധ പ്രചാരണങ്ങളിൽ സജീവമായിരുന്ന യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ലോസാഞ്ചലസിലെ ഹില്സോംഗ് മെഗാ ചർച്ച് അംഗവും വാക്സിൻ...
സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പല ജില്ലകളിലും വാക്സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്സിൻ...
കോണ്‍ഗ്രസുകാര്‍ക്ക് വാക്സിന് നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയില്‍ വിവാദം. പാലക്കാട് ജില്ലയിലെ കപ്പൂര്‍ പത്താം വാര്‍ഡ് അംഗം സുജിത...
രാജ്യത്ത് 24 മണിക്കൂറിനിടെ 39,742 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 4,08,212 പേർ...