മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും...
മന്ത്രി കെ.കെ.ശൈലജയും കടന്നപ്പള്ളി രാമചന്ദ്രനും കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇന്നാണ് ഇരുവരും കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ്...
രണ്ടാംഘട്ട വാക്‌സിനേഷന്റെ ഭാഗമായി ഇന്ന് മുതല്‍ സുപ്രിംകോടതി ജഡ്ജിമാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കും. സുപ്രിംകോടതി കോംപ്ലക്‌സില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്....
രാജ്യത്ത് കൊവിഡ് വാക്സിനേഷനുള്ള രജിസ്‌ട്രേഷന് കൊവിന്‍ വെബ്‌സൈറ്റ് വഴി മാത്രം. രണ്ടാം ഘട്ട വാക്‌സിനേഷന്റെ രജിസ്‌ട്രേഷനാണ് www.cowin.gov.in വെബ്‌സെറ്റിലൂടെ മാത്രമാക്കിയത്....
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നാണ് നരേന്ദ്ര മോദി വാക്‌സിന്റെ...
രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വിതരണം സുഗമമാക്കാന്‍ യൂസര്‍ മാനുവല്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, വാക്‌സിന്‍...
സംസ്ഥാനത്ത് ഇന്ന് മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45...
രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. രാവിലെ ഒന്‍പത് മണി മുതല്‍ കൊവിന്‍ ആപ്പ് 2.0 ല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും....
സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാംഘട്ട കൊവിഡ് വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള...
രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷൻ നാളെ. 60 വയസിന് മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങൾ ഉള്ളവർക്കുമാണ് വാക്‌സിൻ...