Advertisement
കശാപ്പ് നിയന്ത്രണം; വിജ്ഞാപനത്തിൽ കേന്ദ്രം മാറ്റം വരുത്തിയേക്കും
പ്രതിഷേധങ്ങൾക്ക് വഴങ്ങി വിവാദ വിജ്ഞാപനത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. കന്നുകാലി കശാപ്പ് നിയന്ത്രിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന നൽകി...
പശുക്കൾക്കായി ആംബുലൻസ് !! സർവ്വീസ് ആരംഭിച്ചു
ഉത്തർപ്രദേശിൽ പശുക്കൾക്ക് വേണ്ടി ആംബുലൻസ് സർവ്വീസ് തുടങ്ങി. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആംബുലൻസ് സർവ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു....
പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ രക്ഷകർ മധ്യവയസ്‌കനെ തല്ലിക്കൊന്നു
രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മുസ്ലിം മധ്യവയസ്‌കനെ ഗോ സംരക്ഷകർ തല്ലികൊന്നതായി പരാതി. പെഹ് ലു ഖാൻ(55) ആണ് മർദനമേറ്റ് മരിച്ചത്....
Advertisement