പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ രക്ഷകർ മധ്യവയസ്‌കനെ തല്ലിക്കൊന്നു

man alleged of smuggling cow murdered by go-rakshak

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ മുസ്ലിം മധ്യവയസ്‌കനെ ഗോ സംരക്ഷകർ തല്ലികൊന്നതായി പരാതി. പെഹ് ലു ഖാൻ(55) ആണ് മർദനമേറ്റ് മരിച്ചത്. പശുക്കളെ കടത്തിയെന്നാരോപിച്ച് ശനിയാഴ്ച പെഹ് ലു ഖാനെ ഗോ സംരക്ഷകർ മർദിച്ച് അവശനാക്കിയിരുന്നു. മർദനത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാൾ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

 

 

man alleged of smuggling cow murdered by go-rakshak

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top