തെരുവ് പശുവിന്റെ കുത്തേറ്റ ഗുജറാത്തിലെ എംപിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഗാന്ധിനഗറിലെ തെരുവ് പശുവാണ് കഴിഞ്ഞ ദിവസം ബിജെപിയുടെ...
പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ 22 കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഷാറൂഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശ് ബറേലി ജില്ലയിലെ ബോലാപൂർ...
പശുക്കളുടെ പേരിലുള്ള അക്രമങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് അതത് സംസ്ഥാനങ്ങളാണെന്ന് സുപ്രീം കോടതി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...
ബീഫ് കൈവശംവച്ചന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ അലിമുദ്ദീന്‍ അന്‍സാരിയെന്ന യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവ് നിത്യാന്ദ് മഹാതോ അടക്കം 11...
പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ്. കാശാപ്പു ചെയ്യുന്നതിൽനിന്നും പശുവിനെ സംരക്ഷിക്കാൻ ഇതാണ് മാർഗമെന്നാണ് ഇതിന്...
പശുവിനൊപ്പം സെല്‍ഫിയെടുക്കാം, ബോധവത്കരണം നടത്താം. പശുവും, പശു സംരക്ഷകരും വിവാദം സൃഷ്ടിക്കുന്ന അവസരത്തില്‍ ഒരു വ്യത്യസ്ത മത്സരവുമായി എത്തിയിരിക്കുകയാണ് ഗോ...
15 അടിയോളം വെള്ളമുള്ള കിണറ്റിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. ആറ്റിങ്ങലില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. അഞ്ചുതെങ്ങ്...
ഗോ സംരക്ഷണത്തിന്റെ പേരിൽ രാജ്യത്ത് അഴിച്ചുവിടുന്ന അക്രമങ്ങൾക്കെതിരെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർശന നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. തുഷാർ ഗാന്ധി നൽകിയ...
മധ്യപ്രദേശിലെ രാജ്പൂരിൽ പട്ടിണി കിടന്ന് 200 ഓളം പശുക്കൾ ചത്ത സംഭവത്തിൽ ഗോശാല ഉടമയും ബി.ജെ.പി നേതാവുമായ ഹരീഷ് വർമ...
പശുവിന്റെ നാമത്തിൽ ഇന്ത്യയിൽ പൊലിഞ്ഞത് 28 മനുഷ്യ ജീവനുകൾ. 2010മുതലുള്ള കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ രാജ്യത്ത് പശുവിെൻറ പേരിൽ കൊല്ലപ്പെട്ടത് 28പേർ...