Advertisement
‘സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു’; സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനും എതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. ഇടതു സര്‍ക്കാരിനെപ്പോലെ...

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം

സര്‍ക്കാര്‍ തിരുത്തലുകള്‍ക്ക് തയ്യാറാകണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഉള്‍പ്പെടെ...

സിപിഐ നേതാവും മുൻ എംഎൽഎയുമായ എം.നാരായണൻ അന്തരിച്ചു

സി.പി.ഐ നേതാവും മുൻ ഹോസ്ദുർഗ്ഗ് എം.എൽ.എ.യുമായ എം നാരായണൻ അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം. 1991...

‘CPIMന് മുന്നിൽ സെക്രട്ടറി പഞ്ചപുച്ഛമടക്കി നിൽക്കുന്നു; LDF മാറി, പിണറായി സർക്കാറായത് ഏകാധിപത്യ ശൈലി’; CPI മലപ്പുറം ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സർക്കാരിനും രൂക്ഷ വിമർശനം. സിപിഎമ്മിന് മുന്നിൽ സെക്രട്ടറി പഞ്ചപുച്ഛമടക്കി...

നിലമ്പൂരില്‍ സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയതും അന്‍വറിന് മറുപടി നല്‍കാത്തതും പാളി; വിമര്‍ശിച്ച് സിപിഐ മലപ്പുറം ജില്ലാ സമ്മേളനം

സംസ്ഥാന സര്‍ക്കാരിനും മുന്നണി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മലപ്പുറം ജില്ല സമ്മേളനം.പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് നേതൃത്വത്തിനെതിരെ പരാമര്‍ശമുള്ളത്.നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പില്‍...

പി.എസ്. സുപാൽ വീണ്ടും സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി; ഒഴിവാക്കപ്പെട്ടവരിൽ ചിലർ സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി

കാനം രാജേന്ദ്രൻ വിഭാഗത്തെ വെട്ടിനിരത്തി സിപിഐ കൊല്ലം ജില്ലാ സമ്മേളനം. ഒഴിവാക്കപ്പെട്ടവരിൽ ഒരുവിഭാഗം സമ്മേളനത്തിൽ നിന്ന് ഇറങ്ങി പോയി. ജില്ലാ...

‘വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി കരുതരുത്’; CPI കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിനോയ് വിശ്വത്തിന് വിമർശനം

സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തിൽ അതിരൂക്ഷ വിമർശനം. വിനയം കൊണ്ട് വിശ്വത്തോളം വളരാമെന്ന് സെക്രട്ടറി...

‘സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല; മുഖ്യമന്ത്രിയുടെ സ്തുതിപാഠകരായി മന്ത്രിമാര്‍ മാറി’ ; CPI കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് സിപിഐ കൊല്ലം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്ന രീതിയില്‍...

‘തീരപ്രദേശത്ത് സ്വാധീനം വർധിപ്പിക്കണം; പുതിയ വോട്ടർമാരെ ചേർക്കാൻ കഴിഞ്ഞില്ല’; CPI കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്

തീരപ്രദേശത്ത് പാർട്ടി സ്വാധീനം വർധിപ്പിക്കണമെന്ന് സി പി ഐ കൊല്ലം ജില്ലാ സമ്മേളന റിപ്പോർട്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിനായി സമയബന്ധിതമായി പുതിയ...

ജാതി അധിക്ഷേപമെന്ന് പരാതി; സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്

കൊല്ലം ചിറ്റുമലയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന സ്ത്രീയുടെ പരാതിയില്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്. സിപിഐ കുന്നത്തൂര്‍...

Page 2 of 84 1 2 3 4 84
Advertisement