നിർണായക സിപിഐ സംസ്ഥാന കൗൺസിൽ യോഗം നാളെയും മറ്റന്നാളും ചേരും. പുതിയ സംസ്ഥാന നിർവാഹക സമിതിയെയും സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരെയും...
ഹിമാചല്‍ പ്രദേശില്‍ 11 സീറ്റില്‍ സിപിഐഎം സ്ഥാനാര്‍ഥികള്‍ മത്സരിക്കും. സിപിഐ ഒരു സീറ്റിലും മത്സരിക്കും. മറ്റു സീറ്റുകളില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍...
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന 24ാം പാര്‍ട്ടി കോണ്‍ഗ്രസിലാണ് തീരുമാനമുണ്ടായത്. കെ നാരായണ...
സിപിഐ ദേശീയ കൗണ്‍സിലിലേക്ക് കേരളത്തില്‍ നിന്ന് എട്ട് പുതുമുഖങ്ങള്‍. മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്,...
സിപിഐ യുടെ 24-ാം പാർട്ടി കോൺഗ്രസ് ഇന്ന് സമാപിക്കും. ജനറൽ സെക്രട്ടറി ഉൾപ്പെടെ കേന്ദ്ര നേതൃത്വത്തെ ഇന്ന് തെരഞ്ഞെടുക്കും. പ്രായപരിധി...
നേതാക്കളുടെ പ്രായപരിധി ഭരണ ഘടന കമ്മീഷൻ ഭേദഗതികളോടെ അംഗീകരിച്ചു. ദേശീയ – സംസ്ഥാന തലങ്ങളിൽ 75 വയസ് വരെ ഭാരവാഹിയാകാം.പാർട്ടി...
മന്ത്രി പദവി റദ്ദാക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണഘടന പറയുന്നത് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാനാകൂ....
പ്രായപരിധി നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിയിൽ സിപിഐ പാർട്ടി കോൺഗ്രസിൽ ചർച്ചകൾ ഇന്ന് നടക്കും. പ്രവർത്തന റിപ്പോർട്ടിന്റെ ചർച്ചയിൽ ജനറൽ സെക്രട്ടറി...
സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ വിമര്‍ശനം. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. കേന്ദ്രത്തിലേത്...
സിപിഐഎം മണ്ണാർക്കാട് ഏരിയാ കമ്മിറ്റി യോഗത്തിന് ശേഷം ചേർന്ന ലോക്കൽ കമ്മിറ്റിയിൽ പി.കെ ശശിക്ക് പിന്തുണ. കാര്യമായ വിമർശനങ്ങൾ യോഗത്തിൽ...