സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകും. കെ...
വി.എസ്.സുനില്‍കുമാറിനെ തഴഞ്ഞ് സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവിലേക്ക് പരിഗണിച്ചില്ല. ദേശീയ കൗണ്‍സിലിലേക്കും സുനില്‍കുമാര്‍ തഴയപ്പെട്ടിരുന്നു. ഇ.ചന്ദ്രശേഖരന്‍, പി.പി.സുനീര്‍ എന്നിവര്‍ അസിസ്റ്റന്‍റ് സെക്രട്ടറിമാരാകും.(vs...
രണ്ട് ദിവസത്തെ സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഗവർണറെ ചാൻസിലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള ഓർഡിനൻസ് കൊണ്ടുവരുന്ന...
സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ട ചാൻസിലറുടെ നടപടി അസാധാരണമാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ....
സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നേതൃത്വത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിനിധികള്‍. സിപിഐഎമ്മിന് മുന്നില്‍ സിപിഐയെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍...
അപ്രതീക്ഷിത തിരിച്ചടികളും കഷ്ടപ്പാടുകളും നിറഞ്ഞ ബാല്യം കടന്നാണ് കോടിയേരി ബാലകൃഷ്ണന്‍ ഇരുപതാം വയസ്സില്‍ തന്നെ കേരളം ശ്രദ്ധിക്കുന്ന നേതാവായത്. അഞ്ചുമക്കളെ...
ഗവര്‍ണര്‍-സര്‍ക്കാര്‍ വിഷയത്തില്‍ ആരും ആരോടും ഏറ്റുമുട്ടേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഭരണഘടനാ പരമായ ഉത്തരവാദിത്തങ്ങളും ബാധ്യതകളും...
സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്‌ണൻ ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഐഎം...
നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തില്‍ നടപടി നേരിട്ട നേതാക്കളെ തിരിച്ചെടുക്കാന്‍ സിപിഐഎം തീരുമാനം. നടപടി അവസാനിക്കാന്‍ ഒന്നരമാസം ശേഷിക്കെയാണ് പുതിയ നീക്കം....
എഴുത്തുകാരൻ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നടത്തിയ പരാമര്‍ശം ഏറെ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്ന് സിപിഐഎം സംസ്ഥാന...