Advertisement
ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു; പിന്നില്‍ സിപിഐഎം എന്ന് ടിഎംസി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാംഘട്ട വോട്ടെടുപ്പ് നടക്കവെ സംഘര്‍ഷഭരിതമായ പശ്ചിമ ബംഗാളില്‍ ടിഎംസി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ബര്‍ദ്വാന്‍ ജില്ലയില്‍ ഇന്നലെ...

‘കേരളത്തിൽ 20, യുപിയില്‍ 28, 274 സീറ്റുകളുമായി ഇന്ത്യ സഖ്യം അധികാരത്തിലെത്തും’: പ്രവചനവുമായി ബിആർഎം ഷഫീർ

ഇന്ത്യ സഖ്യത്തിന് 274 സീറ്റുകൾ കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ബിആർഎം ഷഫീർ. ഓരോ സംസ്ഥാനത്തും നേടാൻ പോകുന്ന സീറ്റുകളുടെ എണ്ണവും...

സിപിഐഎമ്മിനെതിരായ യുഡിഎഫ് ജനകീയ ക്യാമ്പയിനിലെ സ്ത്രീവിരുദ്ധ പരാമർശം; മാപ്പ് പറഞ്ഞ് ആർഎംപി നേതാവ് കെഎസ് ഹരിഹരൻ

സിപിഐഎമ്മിനെതിരായ യുഡിഎഫ് ജനകീയ ക്യാമ്പയിനിലെ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് ആർഎംപി നേതാവ് കെഎസ് ഹരിഹരൻ. തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ്...

വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ്: ഷാഫി പറമ്പിൽ

വർഗീയത പറഞ്ഞ് ജയിക്കുന്നതിലും ഇഷ്ടം 100 തെരഞ്ഞെടുപ്പുകളിൽ തോൽക്കാനാണ് എന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. നാടിനെ വിഭജിപ്പിക്കുന്നവരുടെ...

എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു; പിഎംഎ സലാം

എങ്ങനെയും വോട്ട് ലഭിക്കാൻ സിപിഐഎം എല്ലാ വൃത്തികേടുകളും ചെയ്യുന്നു എന്ന് മുസ്ലിം ലീഗ് എംഎൽഎ പിഎംഎ സലാം. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതുമുതൽ...

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി; പ്രത്യക്ഷ സമരവുമായി CPIM

പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്കിനെതിരെ നിക്ഷേപകരെ പങ്കെടുപ്പിച്ച് പ്രത്യക്ഷ സമരവുമായി സിപിഐഎം. കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയെ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ്...

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും തൊഴിലാളി സംഘടനകളുമായി ചര്‍ച്ച...

കെജ്‌രിവാളിന്‍റെ ജാമ്യം, ഇ ഡിക്കേറ്റ കനത്ത തിരിച്ചടി: എം വി ഗോവിന്ദന്‍

കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദന്‍. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല...

കോടതി വിധി തിരിച്ചടിയായി; ആത്മവിശ്വാസത്തിന് കുറവില്ല, അപ്പീല്‍ നല്‍കുമെന്ന് മാത്യു കുഴല്‍നാടന്‍

മാസപ്പടിക്കേസിലെ വിജിലന്‍സ് കോടതി വിധി തിരിച്ചടിയെന്ന് സമ്മതിക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസ് വിധി നിരാശാജനകമെന്ന് മാത്യു കുഴൽനാടൻ...

മേയർ ആര്യ രാജേന്ദ്രനും ഭർത്താവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

KSRTC ഡ്രൈവർ യദുവിന്റെ പരാതിയിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു....

Page 105 of 391 1 103 104 105 106 107 391
Advertisement