Advertisement
കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റിൻ്റെ വീടിനു നേരെ ആക്രമണം; പിന്നിൽ സിപിഐഎം എന്ന് ബിജെപി

ഹരിപ്പാട് കുമാരപുരം ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രാജി സുമേഷിൻ്റെ വീടിനു നേരെ ആക്രമണം. രാജിയെ കയ്യേറ്റം ചെയ്തു. ഭർത്താവിന്റെ...

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സിപിഐഎം പ്രവർത്തകനെതിരെ കേസ്

കോഴിക്കോട് ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് സിപിഐഎം പ്രവർത്തകനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തു. ചിങ്ങപുരം കിഴക്കെക്കുനി ബിജീഷിനെ (38) തിരെയാണ്...

‘മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചു’; ഇ.പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് അതൃപ്തി

ഇ പി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയിൽ സിപിഐക്ക് കടുത്ത അതൃപ്തി.ഇ.പിയുടെ തുറന്നുപറച്ചിൽ മുന്നണിയുടെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് സിപിഐ വിലയിരുത്തൽ. ഇ.പി...

‘സിപിഐഎമ്മിൽ തന്നെ തുടരും’; ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് എസ്.രാജേന്ദ്രൻ

ബിജെപിയിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് സിപിഐഎം മുൻ എംഎല്‍എ എസ് രാജേന്ദ്രൻ.ബിജെപിയിലേക്ക് പോകുമെന്ന് തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്. തന്നെയും കുടുംബത്തെയും...

പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച: ഇ പി ജയരാജന്‍ പാര്‍ട്ടിയ്ക്ക് നേരിട്ട് വിശദീകരണം നല്‍കും

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതില്‍ സിപിഐഎമ്മിന് നേരിട്ട് വിശദീകരണം നല്‍കാന്‍ ഇ പി ജയരാജന്‍. തിങ്കളാഴ്ച ചേരുന്ന...

‘ഇപി ജയരാജൻ ബിജെപിയിലേക്ക് പോകില്ല; അന്തർധാര ബിജെപിയും കോൺഗ്രസും തമ്മിൽ’; എംവി ജയരാജൻ

കേരളത്തിൻറെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂടിക്കാഴ്ച നടത്തിയ സംഭവത്തിൽ പ്രതികരിച്ച്...

CPIM സംസ്ഥാന സെക്രട്ടറിയേറ്റ് മറ്റന്നാൾ; ഇപി ജയരാജൻ വിവാദം ചർച്ചയാകും

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിങ്കളാഴ്ച ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ട. എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ബന്ധപ്പെട്ട വിവാദവും...

കിഴക്കമ്പലത്ത് CPIM-ട്വന്റി 20 സംഘർഷം; നാലു പേർക്ക് പരുക്ക്

കിഴക്കമ്പലത്ത് സിപിഐഎം-ട്വന്റി 20 പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് വൈകിട്ടോടെയാണ് സംഘർ ഉണ്ടായത്. ബൂത്തിലുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. കിഴക്കമ്പലം...

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം...

കോഴിക്കോട് സിപിഐഎം ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട് കുറ്റിച്ചിറയിൽ സിപിഐഎം ബൂത്ത് ഏജൻറ് കുഴഞ്ഞുവീണു മരിച്ചു.അനീസ് അഹമ്മദ് (70) ആണ് മരിച്ചത്. 16-ാം നമ്പർ ബൂത്തിന് സമീപത്ത്...

Page 108 of 391 1 106 107 108 109 110 391
Advertisement