രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ശക്തമാക്കാതെ സിപിഐഎം. പതിവ് രീതിയില്‍ നേതാക്കള്‍ പ്രതികരണം നടത്തുന്നതല്ലാതെ രാജി ആവശ്യം...
യുവരാഷ്ട്രീയ നേതാവിനെതിരായ യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഇവർ നാടിന്റെ നേതൃത്വം...
കോൺഗ്രസ് യുവ നേതാവ് തുടർച്ചയായി അശ്ലീല സന്ദേശമയച്ചെന്ന നടി റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സമിതി...
തിരുവനന്തപുരം ജില്ലയിലെ രണ്ട് കോൺഗ്രസ് നേതാക്കൾ സിപിഐഎമ്മിൽ ചേർന്നു. വെള്ളനാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത്, മഹേഷ് എന്നിവരാണ് പാർട്ടി വിട്ടത്....
സിപിഐഎമ്മിന്റെ രാജ്യത്തെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കണ്ണൂര്‍. പാര്‍ട്ടിയെ നയിക്കാനെത്തുന്നതും കണ്ണൂരില്‍ നിന്നുള്ള നേതാക്കളായിരുന്നു. വി എസ് അച്ചുതാനന്ദന് ഒഴികെ...
കത്ത് ചോര്‍ച്ചാ വിവാദത്തില്‍ എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന്് വിവരം. രണ്ടു വ്യക്തികള്‍...
കൊല്ലം കടയ്ക്കലില്‍ സിപിഐഎം – കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഐഎം പ്രവര്ത്തകന് കുത്തേറ്റു. സിപിഐഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിഥുനാണ് കുത്തേറ്റത്....
സിപിഐഎമ്മിലെ കത്ത് ചോര്‍ച്ച വിവാദത്തില്‍ നിയമ നടപടിയുമായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. മുഹമ്മദ് ഷര്‍ഷാദിന് എതിരെ വക്കീല്‍...
ട്വന്റിഫോർ പ്രാദേശികന് ലേഖകന്‍ മർദനമേറ്റ സംഭവത്തിൽ രണ്ട് സിപിഐഎം നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. സിപിഐഎം കിളിമാനൂർ ഏരിയാ കമ്മിറ്റി അംഗം...
കത്ത് ചോർച്ചാ വിവാദം അൽപ്പായുസുള്ള വിവാദമെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. അൽപ്പായുസുള്ള വിവാദമായി കെട്ടടങ്ങും. സിപിഐഎം വിരുദ്ധ വാർത്തകൾ...