കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രിമാർ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഭരണ വിരുദ്ധ...
താന്‍ ബിജെപിയെ രാവും പകലും വിമര്‍ശിക്കുമ്പോഴും കേരള മുഖ്യമന്ത്രി തന്നെയാണ് സദാ വിമര്‍ശിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഐഎം...
‘ദുബായില്‍ ഉണ്ടായ പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് കോണ്‍ഗ്രസ് നേതാവ് വി.ഡി.സതീശന്.’- എന്ന തലക്കെട്ടില്‍ സി.പി.ഐ.എം സമൂഹമാധ്യമ ഹാന്‍ഡിലുകളിലെ നുണ പ്രചരണത്തിനെതിരെ...
വയനാട്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി വീശി ബൃന്ദ കാരാട്ട്. എല്‍ഡിഎഫിന്റെ ബഹുമാന്യ...
വീട്ടിലേക്കുള്ള വഴിയിൽ സിപിഐഎം കൊടിമരം സ്ഥാപിച്ചു. കൊടിമരത്തിൽ കയറി ആത്മഹത്യ ഭീഷണിയുമായി ഗൃഹനാഥൻ. ചേർത്തല വെളിങ്ങാട്ട് ചിറയിൽ പുരുഷോത്തമനാണ് ആത്മഹത്യ...
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ.ശൈലജക്കെതിരായ അപവാദ പ്രചാരണത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി പി കെ ശ്രീമതി. ശൈലജയ്ക്കെതിരെ നടക്കുന്നത്...
വടകരയിൽ സിപിഐഎമ്മിനെതിരെ കള്ളവോട്ട് ആരോപണവുമായി കോൺഗ്രസ് ഹൈക്കോടതിയിൽ. മരിച്ചവർ, വിദേശത്തുള്ളവർ തുടങ്ങിയവരുടെ പേരിൽ കള്ളവോട്ട് ചെയ്യാൻ നീക്കമെന്ന് ആരോപണം. കേന്ദ്രസേനയെ...
ആലപ്പുഴയിൽ എൽഡിഎഫ് – യുഡിഎഫ് സംഘർഷം. യുഡിഎഫിന്റെ നാടകത്തിനിടയിലേക്ക് സിപിഐഎം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. വളഞ്ഞവഴി ബീച്ചിലാണ് സംഭവം. സിപിഐഎം...
സിപിഐഎം നിലവിൽ ദേശീയ പാർട്ടിയാണ് എന്ന് സിപിഐഎം ദേശീയ നേതാവ് പ്രകാശ് കാരാട്ട്. പ്രതിപക്ഷം ഇല്ലാത്ത ജനാധിപത്യത്തിലാണ് മോദി സർക്കാർ...
കായംകുളത്തെ സിപിഐഎം വിവാദത്തിൽ പ്രതികരിച്ച് രാജിക്കത്ത് നൽകിയ സിപിഐഎം കായംകുളം ഏരിയ കമ്മിറ്റി അംഗം കെഎൽ പ്രസന്നകുമാരി. വിവാദങ്ങൾ അവസാനിച്ചു....